എന്റമോഫേജി
ദൃശ്യരൂപം
(എന്റമോഫജി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മനുഷ്യർ പ്രാണികളെ ഭക്ഷണമാക്കുന്നതാണ് എന്റമോഫജി - (Entomophagy).ചരിത്രാതീതകാലം മുതലേ മനുഷ്യരിൽ പ്രാണിഭോജനം പ്രചാരത്തിലുണ്ട്. മുട്ട, ലാർവ, പ്യൂപ (കൂടപ്പുഴു), ചില തരം പുഴുക്കൾ എന്നിവയെ മനുഷ്യർ ചരിത്രാതീത കാലംമുതൽക്കെ ഭക്ഷിച്ചു വരുന്നുണ്ട്.[1] നോർത്ത് അമേരിക്ക, മദ്ധ്യ അമേരിക്ക, തെക്കേ അമേരിക്ക, ആഫ്രിക്ക, ഏഷ്യ, ഓസ്‌ട്രേലിയ, ന്യൂസ്‌ലാൻഡ് അടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജനങ്ങൾ പ്രാണികളെ സാധാരണയായി ഭക്ഷണമായി ഉപയോഗിക്കുന്നുണ്ട്. ആയിരത്തിൽ അധികം ഇനം പ്രാണി ഭക്ഷണങ്ങൾ ലോക രാജ്യങ്ങളിൽ ഭക്ഷണമായി ഉപയോഗിക്കുന്നുണ്ട്.[2] 3000ത്തോളം ആദിവാസി ജനവിഭാഗങ്ങൾ പ്രാണികളെ ഭക്ഷണമായി ഉപയോഗിക്കുന്നുണ്ട്.[3]
അവലംബം
[തിരുത്തുക]- ↑ "Entomophagy (Eating insects)". Center for Invasive Species Research, University of California (Research). Retrieved 27 January 2014.
- ↑ Damian Carrington. "Insects could be the key to meeting food needs of growing global population", The Guardian 1 August 2010. Retrieved 27 February 2011.
- ↑ Ramos-Elorduy, Julieta; Menzel, Peter (1998). Creepy crawly cuisine: the gourmet guide to edible insects. Inner Traditions / Bear & Company. p. 44. ISBN 978-0-89281-747-4. Retrieved 23 April 2014.