Jump to content

എസ്.എസ്.എം. പോളിടെൿനിക്, തിരൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(എസ്.എസ്.എം. പോളിടെക്നിക്, തിരൂർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലപ്പുറം ജില്ലയിലെ തിരൂരിൽ പ്രവർത്തിക്കുന്ന ഒരു സാങ്കേതികവിദ്യാഭ്യാസസ്ഥാപനമാണ് എസ്.എസ്.എം. (സീതി സാഹിബ് മെമ്മോറിയൽ) പോളിടെൿനിക്‌. കേരളത്തിലെ ഒരു സ്വകാര്യ-എയ്ഡഡ് പോളിടെക്നിക്ക് ആണ് ഇത്[1]. 1962-ലാണ് പോളിടെക്നിക്ക് സ്ഥാപിതമാവുന്നത്[2]. തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും നാലു കിലോമീറ്റർ തിരൂർ-കുറ്റിപ്പുറം റോഡിലൂടെ സഞ്ചരിച്ചാൽ അവിടെ എത്തിച്ചേരാം.

അവലംബം

[തിരുത്തുക]
  1. "AIDED POLYTECHNIC COLLEGES – Mechanical Engineering Faculty Kerala Polytechnic" (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2021-08-17. Retrieved 2021-08-17.
  2. Education, India Ministry of (1981). Directory of Institutions for Higher Education (in ഇംഗ്ലീഷ്). Ministry of Education and Social Welfare.