Jump to content

എസ്.ടി.പി.ഐ.

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(എസ്.ടി.പി.ഐ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഭാരത സർക്കാറിന്റെ കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി വിഭാഗത്തിന്റെ കീഴിലുള്ള ഒരു സൊസൈറ്റിയാണ്‌ എസ്.ടി.പി.ഐ (സോഫ്റ്റ്‌വേർ ടെക്നോളജി പാർക്ക്സ് ഓഫ് ഇന്ത്യ). 1991-ൽ സ്ഥാപിതമായ ഈ സൊസൈറ്റി ഇന്ത്യയിൽ നിന്നുള്ള സോഫ്റ്റ്‌വെയർ കയറ്റുമതിയുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്നു. ഭാരതത്തിലെ പ്രധാന നഗരങ്ങളിലെല്ലാം എസ് ടി പി ഐ ടെക്നോപാർക്കുകൾ പ്രവർത്തിക്കുന്നു. കേരളത്തിൽ തിരുവനന്തപുരം ആണ്‌ എസ്.ടി.പി.ഐയുടെ കേന്ദ്രം

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=എസ്.ടി.പി.ഐ.&oldid=4287279" എന്ന താളിൽനിന്ന് ശേഖരിച്ചത്