Jump to content

എൻ.എസ്.എസ്. ബോയ്സ് ഹൈസ്കൂൾ ചങ്ങനാശ്ശേരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(എൻ.എസ്.എസ്.ബി.എച്ച്.എസ്.പെരുന്ന എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എൻ.എസ്.എസ്. ബോയ്സ് ഹൈസ്കൂൾ ചങ്ങനാശ്ശേരി

കോട്ടയം ജില്ലയിലെ പഴക്കമേറിയ ഒരു എയിഡഡ് വിദ്യാലയമാണ് എൻ.എസ്.എസ്. ബോയ്സ് ഹൈസ്കൂൾ ചങ്ങനാശ്ശേരി. മന്നത്ത് പത്മനാഭൻ സ്ഥാപിച്ച കോട്ടയത്തെ പുരാതന സ്കൂളുകളിലൊന്നാണിത്.

ചരിത്രം

[തിരുത്തുക]

കൊല്ലവർഷം 1095 ഇടവം 3ആം തീയതി ഇത് പ്രവർത്തനമാരംഭിച്ചു

അവലംബം

[തിരുത്തുക]