എൽഐസി ബിൽഡിങ്
ദൃശ്യരൂപം
(എൽഐസി ബിൾഡിങ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എൽഐസി ബിൽഡിങ് | |
---|---|
അടിസ്ഥാന വിവരങ്ങൾ | |
തരം | വാണിജ്യ സമുച്ചയം[1] |
വാസ്തുശൈലി | ആധുനികം (RCC-framed construction) |
സ്ഥാനം | അണ്ണാ സാലൈ, ചെന്നൈ, ഇന്ത്യ |
വിലാസം | 102, അണ്ണാ സാലൈ, ചെന്നൈ, തമിഴ് നാട് 600 002, India |
നിർദ്ദേശാങ്കം | 13°03′51″N 80°15′58″E / 13.064283°N 80.266065°E |
നിർമ്മാണം ആരംഭിച്ച ദിവസം | 1953 |
പദ്ധതി അവസാനിച്ച ദിവസം | 1959 |
ഉദ്ഘാടനം | ഓഗസ്റ്റ് 23, 1959 |
ചിലവ് | ₹ 8.7 million |
ഉടമസ്ഥത | ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ |
Height | |
മേൽക്കൂര | 54 മീ (177 അടി) |
മുകളിലെ നില | 44 മീ (144 അടി) |
സാങ്കേതിക വിവരങ്ങൾ | |
നിലകൾ | 15 |
തറ വിസ്തീർണ്ണം | 11,700 m2 (126,000 sq ft) |
രൂപകൽപ്പനയും നിർമ്മാണവും | |
വാസ്തുശില്പി | H. J. ബ്രൌൺ, L. C. മൗളിൻ(1953-1957) L. M. ചിറ്റാലെ(1958) |
Developer | കോറമാണ്ഡൽ എഞിനിയറിങ് ലിമി. (മുരുഗപ്പ ഗ്രൂപ്പ്)[2] |
References | |
[3] |
ചെന്നൈയിലെ അണ്ണാസാലൈയിൽ സ്ഥിതിചെയ്യുന്ന 15 നിലകളുള്ള ഒരു കെട്ടിടമാണ് എൽഐസി ബിൽഡിങ് (LIC Building). ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ദക്ഷിണമേഖലാ ആസ്ഥാനം പ്രവർത്തിക്കുന്നത് ഈ കെട്ടിടത്തിലാണ്. 117 അടിയാണ് ഈ കെട്ടിടത്തിന്റെ ആകെ ഉയരം. 1959-ൽ ഉദ്ഘാടനം ചെയ്തപ്പോൾ, ഇന്ത്യയിലെ അന്നത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായിരുന്നു എൽ ഐ സി ബിൾഡിംഗ്.[4]
അവലംബം
[തിരുത്തുക]- ↑ "LIC Building". Emporis.com. Retrieved 8 Oct 2011.
{{cite web}}
: Cite has empty unknown parameter:|coauthors=
(help) - ↑ "History". Coromandel Engineering. Archived from the original on 2012-04-25. Retrieved 8 Oct 2011.
{{cite web}}
: Cite has empty unknown parameter:|coauthors=
(help) - ↑ എൽഐസി ബിൽഡിങ് at Emporis
- ↑ Srivathsan, A. (14 July 2007). "Reaching the sky". The Hindu. Chennai: The Hindu. Retrieved 8 Oct 2011.
{{cite news}}
: Cite has empty unknown parameter:|coauthors=
(help)