ഏയ്ഞ്ചൽസ് ആൻഡ് ഡീമൺസ്
ദൃശ്യരൂപം
(ഏഞ്ചൽസ് ആൻഡ് ഡെമൻസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കർത്താവ് | ഡാൻ ബ്രൗൺ |
---|---|
രാജ്യം | United States United Kingdom |
ഭാഷ | English |
സാഹിത്യവിഭാഗം | Mystery, thriller fiction |
പ്രസാധകർ | Pocket Books |
പ്രസിദ്ധീകരിച്ച തിയതി | May 2000 |
മാധ്യമം | Print (Hardback and Paperback) |
ഏടുകൾ | 480 |
ISBN | ISBN 0-671-02735-2 (US) / 9780552160896(UK) |
OCLC | 52990309 |
813/.54 21 | |
LC Class | PS3552.R685434 A82 2000 |
മുമ്പത്തെ പുസ്തകം | Digital Fortress |
ശേഷമുള്ള പുസ്തകം | Deception Point |
2000 ത്തിൽ പുറത്തിറങ്ങിയ ഇംഗ്ലീഷ് നോവൽ ആണ്ഏഞ്ചൽസ് ആൻഡ് ഡെമൻസ്. ഡാൻ ബ്രൌൺ എഴുതിയ ഈ നോവലിലൂടെ പ്രൊഫസർ ലാങ്ഡൻ എന്ന കഥാപാത്രത്തെ ലോകത്തിനു പരിചയപ്പെടുത്തി. തുടർന്നു 2003 ത്തിൽ പുറത്തിറങ്ങിയ 'ദ ഡാവിഞ്ചി കോഡ്' 2009 ത്തിൽ പുറത്തിറങ്ങിയ ദ ലോസ്റ്റ് സിംബൽ എന്നീ നോവലുകലിലെ പ്രധാന കഥാപാത്രവും ഇദ്ദേഹം തന്നെയായിരുന്നു.
ശാസ്ത്ര ലോകവും ക്രൈസ്തവ സഭയും തമ്മിലുള്ള അസ്വാരസ്യങ്ങളുടെ കഥ പറയുന്ന പുസ്തകത്തിന്റെ ചലച്ചിത്ര രൂപം 2009ൽ ഏഞ്ചൽസ് ആൻഡ് ഡെമൻസ് എന്നാ പേരിൽ പുറത്തിറങ്ങി. ടോം ഹാങ്ക്സ് ആയിരുന്നു ചിത്രത്തിലെ നായകൻ.
പശ്ചാത്തലം
[തിരുത്തുക]റീയൽ-ലൈഫ് ടൈപ്പോഗ്രാഫർ ജോൺ ലാംഗ്ഡൺ സൃഷ്ടിച്ച നിരവധി ആംബിഗ്രാമുകൾ പുസ്തകത്തിൽ അടങ്ങിയിരിക്കുന്നു.[1]
അവലംബം
[തിരുത്തുക]- ↑ "Angels & Demons" Archived November 2, 2013, at the Wayback Machine.. www.johnlangdon.net. Retrieved August 26, 2013.