Jump to content

സീഗൾ നെബുല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഐ.സി. 2177 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
IC 2177
Detailed view of IC 2177 produced by the Wide Field Imager on the MPG/ESO 2.2-metre telescope.[1]
Observation data: J2000 epoch
തരംEmission
റൈറ്റ് അസൻഷൻ07h 04m 25s[2]
ഡെക്ലിനേഷൻ−10° 27.3′[2]
ദൂരം3,650 ly (1,120 pc)[3]
നക്ഷത്രരാശിMonoceros
ഭൗതിക സവിശേഷതകൾ
മറ്റ് പേരുകൾGUM 1, IC 2177, Sh2-292[2]
ഇതുംകൂടി കാണൂ: Diffuse nebula, Lists of nebulae

നക്ഷത്രരാശികളായ ഏകശൃംഗാശ്വത്തിനും ബൃഹച്ഛ്വാനത്തിനും നടുവിലായി കാണപ്പെടുന്ന ഒരു നീഹാരികയാണ് സീഗൾ നെബുല എന്നറിയപ്പെടുന്ന IC 2177. ഐസക് റോബർട്സ് എന്ന ജ്യോതിശാസ്ത്രജ്ഞനാണ് ഇതു കണ്ടെത്തിയത്.[4]

അവലംബം[തിരുത്തുക]

  1. "The Rich Colours of a Cosmic Seagull". ESO Press Release. Retrieved 27 September 2012.
  2. 2.0 2.1 2.2 "IC 2177 -- HII (ionized) region". SIMBAD. Centre de Données astronomiques de Strasbourg. Retrieved 2012-02-15.
  3. Ogura, Katsuo (2006). "Star formation associated with H II regions". Bulletin of the Astronomical Society of India. 34 (2): 111. Bibcode:2006BASI...34..111O. {{cite journal}}: Unknown parameter |month= ignored (help)
  4. O'Meara, Stephen James (2007). Hidden treasures. Deep-sky companions. Cambridge University Press. p. 200–201. ISBN 0-521-83704-9.
"https://ml.wikipedia.org/w/index.php?title=സീഗൾ_നെബുല&oldid=2195204" എന്ന താളിൽനിന്ന് ശേഖരിച്ചത്