ഒ.ടി.ജി. കേബിൾ
ദൃശ്യരൂപം
(ഒ റ്റി ജി കേബിൽ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

യു.എസ്.ബി. ഓൺ-ദി-ഗോ എന്നത് യു.എസ്.ബി. ഒ.ടി.ജി. എന്നോ ഒ.ടി.ജി. എന്നോ ചുരുക്കി എഴുതാറുണ്ട്. ഇതുപയോഗിച്ച് ഡിജിറ്റൽ ഓഡിയോ പ്ലേയറുകൾ, മൊബൈൽ ഫോണുകൾ എന്നിവയെ മറ്റു യു.എസ്.ബി. ഉപകരണങ്ങളായ ഫ്ലാഷ് ഡ്രവ്, മൗസ്, കീബോഡ് എന്നിവയുമായി ബന്ധിപ്പിക്കാൻ സാധിക്കും. സാധാരന യു,എസ്.ബി കേബിളുകളായും ഇവയ്ക്ക് പ്രവർത്തിക്കാൻ സാധിക്കും.