Jump to content

ഓക്ലൻഡ് പ്രഭു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഓക്ലന്റ് പ്രഭു എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ദ ഏൾ ഓഫ് ഓക്ലൻഡ്
ഇന്ത്യയുടെ ഗവർണർ ജനറൽ
ഓഫീസിൽ
1836 മാർച്ച് 4 – 1842 ഫെബ്രുവരി 28
Monarchsവില്ല്യം നാലാമൻ
വിക്റ്റോറിയ
മുൻഗാമിചാൾസ് മെറ്റ്കാഫ്
കാവൽ ഗവർണർ ജനറലായി
പിൻഗാമിഎല്ലെൻബറോ പ്രഭു
വാണിജ്യ ബോർഡിന്റെ അദ്ധ്യക്ഷൻ
ഓഫീസിൽ
1830 നവംബർ 22 – 1834 ജൂൺ 5
Monarchവില്ല്യം നാലാമൻ
പ്രധാനമന്ത്രിചാൾസ് ഗ്രെ
മുൻഗാമിജോൺ ചാൾസ് ഹെറീസ്
പിൻഗാമിചാൾസ് പൗലെറ്റ് തോംസൺ
വ്യക്തിഗത വിവരങ്ങൾ
ജനനം(1784-08-25)ഓഗസ്റ്റ് 25, 1784
ബെക്കൻഹാം, കെന്റ്, ഇംഗ്ലണ്ട്
മരണം(1849-01-01)ജനുവരി 1, 1849
ഹാംപ്ഷയർ, ഇംഗ്ലണ്ട്
ദേശീയതബ്രിട്ടീഷുകാരൻ
രാഷ്ട്രീയ കക്ഷിവിഗ്
അൽമ മേറ്റർക്രൈസ്റ്റ്ചർച്ച്, ഓക്സ്ഫഡ്
തൊഴിൽവക്കീൽ, രാഷ്ട്രീയക്കാരൻ

ഇന്ത്യയുടെ ഗവർണർ ജനറലായിരുന്ന ബ്രിട്ടീഷ് രാഷ്ട്രീയക്കാരനും ഭരണകർത്താവുമാണ് ഓക്ലൻഡ് പ്രഭു എന്ന റിയപ്പെടുന്ന ജോർജ് ഈഡൻ ഓക്ലൻഡ്. 1836-നും 1842-നും ഇടയിലാണ് ഇദ്ദേഹം ഇന്ത്യയിൽ ഗവർണർ ജനറലായിരുന്നത്. ഇദ്ദേഹത്തിന്റെ ഭരണകാലത്താണ് ബ്രിട്ടീഷുകാർ അഫ്ഗാനിസ്താനിൽ ഇടപെടാനാരംഭിച്ചത്. ആദ്യ ആംഗ്ലോ-അഫ്ഗാൻ യുദ്ധത്തിലെ പരാജയത്തെത്തുടർന്നാണ് ഇദ്ദേഹത്തെ ഗവർണർ ജനറൽ സ്ഥാനത്തുനിന്ന് നീക്കം ചെയ്തത്.

"https://ml.wikipedia.org/w/index.php?title=ഓക്ലൻഡ്_പ്രഭു&oldid=1690098" എന്ന താളിൽനിന്ന് ശേഖരിച്ചത്