ഉള്ളടക്കത്തിലേക്ക് പോവുക

കരിപ്പുഴ വേലുപ്പിള്ള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കരിപ്പുഴ വേലുപ്പിള്ള (കഥകളിനടൻ) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1035- 1103. കൊല്ലം 1062-ൽ അന്തരിച്ചുപോയ ചെന്നിത്തല രാമവർമ്മൻ തിരുമുല്പാടിന്റെ ശിഷ്യനാണു വേലുപ്പിള്ള. ഗുരുനാഥനായ തിരുമുല്പാട സുപ്രസിദ്ധനായ ഒരു ആശാനും ഭാഗവതരുമായിരുന്നു. കരിപ്പുഴയുടെ കീചകൻ, വിജയത്തിൽ രാവണൻ, സൗഗന്ധികത്തിൽ ഹനുമാൻ, കാട്ടാളൻ, ആശാരി, ശുക്രൻ ഇവയെല്ലാം പ്രസിദ്ധവേഷങ്ങളാണ്. [1]

  1. https://ml.wikisource.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Kathakali-1957.pdf
"https://ml.wikipedia.org/w/index.php?title=കരിപ്പുഴ_വേലുപ്പിള്ള&oldid=4440521" എന്ന താളിൽനിന്ന് ശേഖരിച്ചത്