Jump to content

കരീബിയൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കരീബിയൻ ദ്വീപുകൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Caribbean
Area2,754,000 കി.m2 (1,063,000 ച മൈ)
Land area239,681 കി.m2 (92,541 ച മൈ)
Population (2009)39,169,962[1]
Density151.5/കിമീ2 (151.5/കിമീ2)
Ethnic groupsAfro-Caribbean, European, Indo-Caribbean, Chinese Caribbean,[2] Amerindians (Arawak, Island Caribs, Taínos)
DemonymCaribbean, Caribbean person, West Indian
LanguagesSpanish, English, French, Dutch, among others
Government13 sovereign states
17 dependent territories
Largest citiesList of cities in the Caribbean
ഡൊമിനിക്കൻ റിപ്പബ്ലിക്ക് Santo Domingo
ക്യൂബ Havana
Haiti Port-au-Prince
ഡൊമിനിക്കൻ റിപ്പബ്ലിക്ക് Santiago de los Caballeros
ജമൈക്ക Kingston
യുണൈറ്റഡ് സ്റ്റേറ്റ്സ് Miami, South Florida
ക്യൂബ Santiago de Cuba
പോർട്ടോ റിക്കോ San Juan
ക്യൂബ Holguín
Martinique Fort-de-France
ട്രിനിഡാഡും ടൊബാഗോയും Port of Spain
Internet TLDMultiple
Calling codeMultiple
Time zoneUTC-5 to UTC-4

അറ്റ്ലാന്റിക് സമുദ്രത്തിന്റെ ഭാഗമായ കരീബിയൻ കടലും അതിലെ ദ്വീപസമൂഹങ്ങളും ചേർന്ന ഭൂപ്രദേശമാണ് കരീബിയൻ (Caribbean). ഇവിടത്തെ ജനതയെ കരീബിയൻ ജനത എന്ന് വിളിക്കുന്നു.

വെസ്റ്റ് ഇൻഡീസ് അഥവാ വിൻഡീസ് എന്നറീയപ്പെടുന്ന രാജ്യങ്ങളുടെ കൂട്ടത്തിൽ കരീബിയൻ ദ്വീപുകളെ കൂടാതെ ബെലിസ്, ഗയാന, സുരിനാം എന്നീ രാജ്യങ്ങളെയും ഉൾപ്പെടുത്തിയിട്ടുണ്ട്.

ഭൂമിശാസ്ത്രം

[തിരുത്തുക]

മെക്സിക്കോ ഉൾക്കടലിനും വടക്കേ അമേരിക്ക ക്കും തെക്ക് കിഴക്കായിട്ടാണു ഈ ദ്വീപുകൾ സ്ഥിതി ചെയ്യുന്നത്. ഈ ദ്വീപുകളിൽ ഭൂരിഭാഗവും കരീബിയൻ ഫലകത്തിലാണുള്ളത്.700 ഓളം ദ്വീപുകൾ ,ചെറുദ്വീപുകൾ,പവിഴമണൽ ദ്വീപുകൾ(Cay),പവിഴപ്പാറകൾ തുടങ്ങിയവ ഈ ദ്വീപ സമൂഹങ്ങളിൽ ഉൾപ്പെടുന്നു . [3]

അവലംബം

[തിരുത്തുക]
  1. Country Comparison :: Population Archived 2011-09-27 at the Wayback Machine.. CIA. The World Factbook
  2. McWhorter, John H. (2005). Defining Creole. Oxford University Press US. p. 379. ISBN 0-19-516670-1.
  3. Asann, Ridvan (2007). A Brief History of the Caribbean (Revised ed.). New York: Facts on File, Inc. p. 3. ISBN 0-8160-3811-2.
"https://ml.wikipedia.org/w/index.php?title=കരീബിയൻ&oldid=3774541" എന്ന താളിൽനിന്ന് ശേഖരിച്ചത്