കാവുങ്ങൽ ചാത്തുണ്ണിപ്പണിക്കർ
ദൃശ്യരൂപം
(കാവുങ്ങൽ ചാത്തുണ്ണിപ്പണിക്കർ (കഥകളിനടൻ) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
![]() | വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
![]() | ഈ ലേഖനം വിക്കിപീഡിയ ശൈലി അനുസരിച്ച് വിക്കിവൽക്കരിക്കേണ്ടതുണ്ട്. ഉചിതമായ അന്തർവിക്കി കണ്ണികൾ ചേർത്തും, ലേഖനത്തിന്റെ ലേ ഔട്ട് നന്നാക്കിയും ദയവായി ലേഖനത്തെ മെച്ചപ്പെടുത്താൻ സഹായിക്കൂ. |
1021-1097 തിച്ചൂർ ദേശക്കാരനായ ഈ നടൻ (കാവുങ്ങൽ കുടുംബം) കുഞ്ഞികൃഷ്ണപണിക്കരുടെ അനന്തിരവനാക്കുന്നു. സുപ്രസിദ്ധ ആദ്യവസാനക്കാരനായിരുന്ന പണിക്കരുടെ സൗഗന്ധികത്തിൽ ഭീമൻ, കാലകേയവധത്തിൽ അർജ്ജുനൻ, ഉത്ഭവത്തിലെ വിശ്രവസ്സ് മുതലായ വേഷങ്ങൾ വളരെ കീർത്തി സമ്പാദിച്ചു. സൗഗന്ധികത്തിൽ കുഞ്ഞികൃഷ്ണപണിക്കരുടെ ഹനുമാൻ, ചാത്തുണ്ണിപ്പണിക്കരുടെ ഭീമൻ ബാലിവധത്തിൽ അമ്മാവൻ ബാലി അനന്തിരവൻ സുഗ്രീവൻ, ഇങ്ങനെ ഉണ്ടായിട്ടുള്ള രംഗങ്ങൾകളി ഭ്രാന്തന്മാർക്ക് അത്യന്തം ആനന്ദസന്ദായകമായിരുന്നു.