കാൽഡ്വെൽ പാരിഷ്
ദൃശ്യരൂപം
(കാൽഡ്വെൽ പാരിഷ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കാൽഡ്‍വെൽ പാരിഷ്, ലൂയിസിയാന | |
---|---|
Trees shield the Caldwell Parish Courthouse in Columbia, constructed in 1937 and renovated in 1971. | |
Map of ലൂയിസിയാന highlighting കാൽഡ്‍വെൽ പാരിഷ് Location in the U.S. state of ലൂയിസിയാന | |
ലൂയിസിയാന's location in the U.S. | |
സ്ഥാപിതം | 1838 |
Named for | Local Caldwell family |
സീറ്റ് | Columbia |
വലിയ village | Clarks |
വിസ്തീർണ്ണം | |
• ആകെ. | 541 ച മൈ (1,401 കി.m2) |
• ഭൂതലം | 529 ച മൈ (1,370 കി.m2) |
• ജലം | 11 ച മൈ (28 കി.m2), 2.1% |
ജനസംഖ്യ (est.) | |
• (2015) | 9,993 |
• ജനസാന്ദ്രത | 19/sq mi (7/km²) |
Congressional district | 5th |
സമയമേഖല | Central: UTC-6/-5 |
കാൽഡ്‍വെൽ പാരിഷ് (ഫ്രഞ്ച് : Paroisse de Caldwell) യു.എസ്. സംസ്ഥാനമായ ലൂയിസിയാനയിലെ ഒരു പാരിഷാണ്. 2010 ലെ ഐക്യനാടുകളിലെ കനേഷുമാരി കണക്കുകൾ പ്രകാരം ഈ പാരിഷിലെ ആകെ ജനസംഖ്യ10,132 ആണ്.[1] ലൂയിസിയാനയലെ ഏറ്റവും ജനസാന്ദ്രത കുറഞ്ഞ അഞ്ചാമത്തെ പാരിഷാണിത്. പാരിഷ് സീറ്റ് സ്ഥിതി ചെയ്യുന്നത് കൊളമ്പിയ പട്ടണത്തിലാണ്.[2]
അവലംബം
[തിരുത്തുക]- ↑ "Caldwell Parish, Louisiana". quickfacts.census.gov. Archived from the original on 2011-07-07. Retrieved November 21, 2012.
- ↑ "Find a County". National Association of Counties. Archived from the original on 2011-05-31. Retrieved 2011-06-07.