Jump to content

കുമളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കുമിളി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കുമളി
പട്ടണം
Map
കുമളി is located in Kerala
കുമളി
കുമളി
കേരളത്തിലെ സ്ഥാനം
Coordinates: 9°36′31″N 77°10′9″E / 9.60861°N 77.16917°E / 9.60861; 77.16917
രാജ്യം ഇന്ത്യ
സംസ്ഥാനംകേരളം
ജില്ലഇടുക്കി
താലൂക്ക്പീരുമേട്
പഞ്ചായത്ത്കുമളി
വിസ്തീർണ്ണം
 • ആകെ
203.31 ച.കി.മീ. (78.50 ച മൈ)
ഉയരം
880 മീ (2,890 അടി)
ജനസംഖ്യ
 (2011)
 • ആകെ
30,276
 • ജനസാന്ദ്രത150/ച.കി.മീ. (400/ച മൈ)
ഭാഷകൾ
 • ഔദ്യോഗികംമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (ഔദ്യോഗിക ഇന്ത്യൻ സമയം)
പിൻകോഡ്
685509
ടെലിഫോൺ കോഡ്04869
Vehicle registrationKL-37 (വണ്ടിപ്പെരിയാർ)
ലോക്സഭാ മണ്ഡലംഇടുക്കി
നിയമസഭാ മണ്ഡലംപീരുമേട്
സാക്ഷരത74%
വെബ്സൈറ്റ്idukki.nic.in

കേരളത്തിലെ ഇടുക്കി ജില്ലയിലെ തമിഴ്‌നാടിന്റെ അതിർത്തിയിലുള്ള ഒരു ചെറുപട്ടണം ആണ് കുമളി. കുമളി എന്ന പദത്തിനർത്ഥം ആപ്പിൾ എന്നാണ്പ്രശസ്ത പ്രകൃതിദത്ത വിനോദസഞ്ചാര കേന്ദ്രമായ തേക്കടിയും പ്രശസ്തമായ മംഗളാദേവി ക്ഷേത്രവും കുമളിയുടെ സമീപമാണ്. കൊല്ലം-മധുര ദേശീയപാത 183 (കെ-കെ റോഡ്) ഇതുവഴി കടന്നു പോകുന്നു. കാർഡമോം കുന്നും പെരിയാർ കടുവ സംരക്ഷിത പ്രദേശവും ഇതിനടുത്താണ്. അതുകൊണ്ടുതന്നെ ഇതൊരു വിനോദസഞ്ചാര മേഖലയാണ്. ഒക്ടോബർ മുതൽ ജനുവരി വരെ ശബരിമല സന്ദർശകരാൽ ഇവിടം തിരക്കുനിറഞ്ഞതാകുന്നു. ഏറ്റവും അടുത്തുള്ള മധുര എയർപോർട്ട് ഇവിടെ നിന്നും 125 കിലോമീറ്റർ അകലെയാണ്. തേനി റെയിൽവേ സ്റ്റേഷനാണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ.

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=കുമളി&oldid=4081343" എന്ന താളിൽനിന്ന് ശേഖരിച്ചത്