കറുംകുഴൽ
ദൃശ്യരൂപം
(കുറുംകുഴൽ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു തരം വാദ്യൗപകരണം.സാധാരണയായി തെയ്യത്തിന്റെ വാദ്യങ്ങൾക്കൊപ്പം ഇത് ഉപയോഗിക്കുന്നു.
സംസ്കാരത്തിൽ
[തിരുത്തുക]2001-ൽ പുറത്തിറങ്ങിയ ചെഞ്ചായം എന്ന ചലച്ചിത്രത്തിൽ ബിച്ചു തിരുമല എഴുതിയ ഒരു ഗാനം കുറുംകുഴൽ എന്നാണ് തുടങ്ങുന്നത്.[1]
അവലംബം
[തിരുത്തുക]- ↑ "കുറുംകുഴൽ". മലയാളസംഗീതം. Retrieved 8 ഏപ്രിൽ 2013.