കെ.കെ. രാഗേഷ്
ദൃശ്യരൂപം
(കെ.കെ.രാഗേഷ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കെ.കെ.രാഗേഷ് | |
---|---|
ജനനം | |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | രാജ്യസഭാംഗം |
ജീവിതപങ്കാളി | പ്രിയ വർഗീസ് |
കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗമാണ് കെ.കെ.രാഗേഷ്. സി.പി.ഐ.എം. സംസ്ഥാന കമ്മിറ്റി അംഗവും കർഷക സംഘം നേതാവുമാണ്.[1]
ജീവിതരേഖ
[തിരുത്തുക]കണ്ണൂർ കാഞ്ഞിരോട്ടെ സി. ശ്രീധരന്റെയും കർഷക തൊഴിലാളിയായ കെ കെ യശോദയുടെയും മകനാണ്. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും നിയമ ബിരുദവും നേടിയിട്ടുണ്ട്. എസ്.എഫ്.ഐയുടെ അഖിലേന്ത്യ ജനറൽ സെക്രട്ടറിയായ ആദ്യ മലയാളിയായിരുന്നു. എസ്.എഫ്.ഐ.യുടെ ജില്ലാ പ്രസിഡന്റായും സെക്രട്ടറിയായും പ്രവർത്തിച്ച് സംസ്ഥാന നേതൃത്വത്തിലേക്കും അഖിലേന്ത്യ നേതൃത്വത്തിലേക്കും ഉയർന്നു.[2]
രാജ്യസഭാ തെരഞ്ഞെടുപ്പ്
[തിരുത്തുക]2015 ഏപ്രിലിൽ നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ തിരഞ്ഞെടുക്കപ്പെട്ടു.
കൃതികൾ
[തിരുത്തുക]- "സ്വാശ്രയ നിയമം- പ്രതീക്ഷയും പ്രതിരോധവും'
അവലംബം
[തിരുത്തുക]- ↑ "വയലാർ രവി, വഹാബ്, രാഗേഷ് വിജയിച്ചു". http://www.mathrubhumi.com/story.php?id=540034.
{{cite web}}
:|access-date=
requires|url=
(help); External link in
(help); Missing or empty|publisher=
|url=
(help) - ↑ "കെ കെ രാഗേഷ് രാജ്യസഭാ സ്ഥാനാർഥി". www.deshabhimani.com. Retrieved 20 ഏപ്രിൽ 2015.[പ്രവർത്തിക്കാത്ത കണ്ണി]
വർഗ്ഗങ്ങൾ:
- Pages using the JsonConfig extension
- CS1 errors: requires URL
- Articles with dead external links from ജനുവരി 2025
- ചിത്രം ആവശ്യമുള്ള ലേഖനങ്ങൾ
- കേരളീയരായ രാജ്യസഭാംഗങ്ങൾ
- കേരളത്തിലെ സി.പി.ഐ.എം. പ്രവർത്തകർ
- കണ്ണൂർ ജില്ലയിൽ ജനിച്ചവർ
- കേരളത്തിൽ നിന്നും രാജ്യസഭയിൽ അംഗമായവർ
- 1970-ൽ ജനിച്ചവർ
- എസ്.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡണ്ടുമാർ