കേരളത്തിന്റെ സാംസ്കാരിക ചരിത്രം (ഗ്രന്ഥം)
ദൃശ്യരൂപം
(കേരളത്തിന്റെ സാംസ്കാരിക ചരിത്രം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കർത്താവ് | പി.കെ. ഗോപാലകൃഷ്ണൻ |
---|---|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
പ്രസാധകർ | കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് |
ഏടുകൾ | 619 |
ISBN | 81_7638_549_2 |
പി.കെ. ഗോപാലകൃഷ്ണൻ രചിച്ച ചരിത്രഗ്രന്ഥമാണ് കേരളത്തിന്റെ സാംസ്കാരിക ചരിത്രം. 1977-ൽ പലവക ഗ്രന്ഥങ്ങൾക്കായി നൽകുന്ന കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതി നേടിയിട്ടുണ്ട്. [1][2]
ഉള്ളടക്കം
[തിരുത്തുക]മലയാള ഭാഷയുടെ ഉൽപ്പത്തിയെപ്പറ്റിയുള്ള അഭിപ്രായങ്ങൾ, [3] മലയാളസംസ്കാരത്തിന്റെ ആദ്യകാലചരിത്രം; തിരുവിതാംകൂറിന്റേതുൾപ്പെടെയുള്ള നാട്ടുരാജ്യചരിത്രം[4]; ശ്രീനാരായണഗുരുവുൾപ്പെടെയുള്ളവർ [5] ആധുനിക കേരളത്തിന്റെ സാംസ്കാരത്തിനു നൽകിയ സംഭാവനകൾ എന്നിവയൊക്കെ ഈ പുസ്തകത്തിൽ പ്രതിപാദിക്കപ്പെടുന്നുണ്ട്.
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-08-07.
- ↑ പലവക ഗ്രന്ഥങ്ങൾക്കായി നൽകുന്ന കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-07-09. Retrieved 2012-08-07.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2012-08-07.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-05-08. Retrieved 2012-08-07.