Jump to content

കെ.എം. കരിയപ്പ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കൊണ്ടേര മണ്ടപ്പ കരിയപ്പ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Field Marshal
Kodandera Madappa Cariappa
OBE
Field Marshal Kodandera Madappa Cariappa
First Commander-in-Chief of the Indian Army
NicknameKipper
ജനനം(1899-01-28)28 ജനുവരി 1899[1][2]
Sanivarsanthe, Coorg Province, British India
മരണം15 മേയ് 1993(1993-05-15) (പ്രായം 94)
Bangalore, Karnataka
അടക്കം ചെയ്തത്(cremated) Madikeri, Karnataka
ദേശീയത British India
 India
വിഭാഗം ബ്രിട്ടീഷ് രാജ് Army
 Indian Army
ജോലിക്കാലം1919–1953, 1986-1993[3]
പദവി Field Marshal
യുദ്ധങ്ങൾWorld War II
Indo-Pakistani War of 1947
പുരസ്കാരങ്ങൾ Order of the British Empire
Legion of Merit

ഇന്ത്യൻ കരസേനയുടെ ആദ്യത്തെ കമാണ്ടർ-ഇൻ-ചീഫ് ആയിരുന്നു ഫീൽഡ് മാർഷൽ കെ.എം. കരിയപ്പ അഥവാ കൊഡന്ദേര "കിപ്പർ" മാഡപ്പ കരിയപ്പ([കൊടവ ഭാഷയിലും കന്നഡ ഭാഷയിലും: ಫೀಲ್ಡ್ ಮಾರ್ಷಲ್ ಕೊಡಂದೆರ ಮಾದಪ್ಪ ಕಾರಿಯಪ್ಪ (ಕಾರ್ಯಪ್ಪ)) OBE (28 January 1899 – 15 May 1993). 1947 ലെ ഇന്ത്യാ പാക് യുദ്ധത്തിൽ ഇന്ത്യൻ കരസേനയെ പടിഞ്ഞാറൻ യുദ്ധമുഖത്തേക്ക് നയിച്ചത് അദ്ദേഹമാണ്.

പരമോന്നത ഫീൽഡ് മാർഷൽ നേടിയ ഇന്ത്യൻ കരസേനയുടെ രണ്ട് വ്യക്തികളിൽ ഒരാളാണ് അദ്ദേഹ(മറ്റേയാൾ ഫീൽഡ് മാർഷൽ സാം മനേകഷാ ). 1949 ൽ അദ്ദേഹം ഇന്ത്യൻ കരസേനയുടെ കമാണ്ടർ-ഇൻ-ചീഫ് ആയി സ്ഥാനമേറ്റു. മൂന്ന് പതിറ്റാണ്ടോളം അദ്ദേഹം ഇന്ത്യൻ കരസേനയെസേവിച്ചു.

അവലംബം

[തിരുത്തുക]
  1. 'Field Marshal KM Cariappa' by Air Marshal KC Cariappa (retd), published by Niyogi Books,D-78, Okla Indl Area, Ph 1, New Delhi 110020, 1st published 2007, reprints: 2008, 2012; ISBN 978-81-89738-26-6
  2. 'Field Marshal Cariappa, The Man who Touched the Sky' by Edel Weis, Published by Rupa & Co, New Delhi 110002, Published in 2002, ISBN 81-7167-944-7
  3. Indian military officers of five-star rank hold their rank for life, and are considered to be serving officers until their deaths.
"https://ml.wikipedia.org/w/index.php?title=കെ.എം._കരിയപ്പ&oldid=3300020" എന്ന താളിൽനിന്ന് ശേഖരിച്ചത്