കോലഴി ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പ് 2020
ദൃശ്യരൂപം
(കോലഴി ഗ്രാമപഞ്ചായത്ത് - തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 2020 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| |||||||||||||||||||||||||
ആകെ 17 സീറ്റുകൾ 9 seats needed for a majority | |||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| |||||||||||||||||||||||||
|
കേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 2020ന്റെ ഭാഗമായി കോലഴി ഗ്രാമപഞ്ചായത്തിലേക്കുള്ള പ്രതിനിധികളുടെ തിരഞ്ഞെടുപ്പ് 2020 ഡിസംബർ 10ന് നടന്നു. 2020 ഡിസംബർ 16നായിരുന്നു വോട്ടെണ്ണൽ. ആകെയുള്ള 17 സീറ്റുകളിൽ 12 എണ്ണത്തിൽ വിജയിച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണി ഭൂരിപക്ഷം നേടി.[1] [2]
തെരഞ്ഞെടുപ്പ് ഫലം (സംക്ഷിപ്തം)
[തിരുത്തുക]കക്ഷിനില
[തിരുത്തുക]ആകെ സീറ്റുകൾ | എൽ.ഡി.എഫ് | യു.ഡി.എഫ് | എൻ.ഡി.എ | സ്വതന്ത്രർ |
---|---|---|---|---|
17 | 12 | 5 | 0 | 0 |
വിജയിച്ച സ്ഥാനാർത്ഥികൾ
[തിരുത്തുക]വാർഡ് നമ്പർ | വാർഡിന്റെ പേര് | വിജയി | ഭൂരിപക്ഷം | പാർട്ടി | മുന്നണി |
---|---|---|---|---|---|
1 | കുന്നത്തുപീടിക | എം ഡി വികാസ് രാജ് | 98 | സി.പി.എം | എൽ.ഡി.എഫ് |
2 | ആട്ടോർ വടക്ക് | ഉഷ രവീന്ദ്രൻ | 311 | സി.പി.എം | എൽ.ഡി.എഫ് |
3 | പോട്ടോർ വടക്ക് | ബീന രാധാകൃഷ്ണൻ | 353 | സി.പി.എം | എൽ.ഡി.എഫ് |
4 | തിരൂർ | ടി കെ കൃഷ്ണൻ കുട്ടി | 179 | കോൺഗ്രസ്സ് | യു.ഡി.എഫ് |
5 | പുത്തൻ മഠം കുന്ന് | ഇന്ദിര ശശികുമാർ | 257 | കോൺഗ്രസ്സ് | യു.ഡി.എഫ് |
6 | അത്തേക്കാട് | ശ്രുതി സജി | 55 | സി.പി.എം | എൽ.ഡി.എഫ് |
7 | കോലഴി വടക്ക് | അഭിരാമി സുരേഷ് | 87 | സ്വതന്ത്ര | എൽ.ഡി.എഫ് |
8 | കോലഴി | കെ ടി ശ്രീജിത്ത് | 169 | സി.പി.എം | എൽ.ഡി.എഫ് |
9 | പൂവണി | ലക്ഷ്മി വിശ്വംഭരൻ | 273 | സി.പി.എം | എൽ.ഡി.എഫ് |
10 | കോലഴി പടിഞ്ഞാറ് | സുനിത വിജയഭാരത് | 341 | സി.പി.എം | എൽ.ഡി.എഫ് |
11 | പോട്ടോർ തെക്ക് | നിജമോൾ ജയകുമാർ | 45 | സി.പി.ഐ | എൽ.ഡി.എഫ് |
12 | ആട്ടോർ തെക്ക് | പീതാംബരൻ ഐ. എസ് | 120 | സി.പി.എം | എൽ.ഡി.എഫ് |
13 | പാമ്പൂർ | രതി രവി | 176 | കോൺഗ്രസ്സ് | യു.ഡി.എഫ് |
14 | കുറ്റൂർ കിഴക്ക് | പ്രകാശ് ചിറ്റിലപ്പിള്ളി | 199 | സ്വതന്ത്രൻ | എൽ.ഡി.എഫ് |
15 | കുറ്റൂർ പടിഞ്ഞാറ് | നിഷ സജീവൻ | 9 | സി.പി.എം | എൽ.ഡി.എഫ് |
16 | കുറ്റൂർ വടക്ക് | മാർട്ടിൻ കൊട്ടേക്കാട് | 128 | കോൺഗ്രസ്സ് | യു.ഡി.എഫ് |
17 | കൊട്ടേക്കാട് | പി. എ. ലോനപ്പൻ | 304 | കോൺഗ്രസ്സ് | യു.ഡി.എഫ് |
തെരഞ്ഞെടുപ്പ് ഫലം (വിശദം)
[തിരുത്തുക]വാർഡ് 1 ( കുന്നത്തുപീടിക )
[തിരുത്തുക]സ്ഥാനം | സ്ഥാനാർത്ഥി | പാർട്ടി | മുന്നണി | വോട്ട് | ഭൂരിപക്ഷം |
---|---|---|---|---|---|
1 | എം ഡി വികാസ് രാജ് | സി.പി.ഐ.(എം) | എൽ.ഡി.എഫ് | 578 | 98 |
2 | എം ജെ ഷാജു | കോൺഗ്രസ്സ് | യു.ഡി.എഫ് | 480 | |
3 | എൽജോ ചക്കാലയ്ക്കൽ | സ്വതന്ത്രൻ | സ്വതന്ത്രൻ | 108 | |
4 | വാസു നടുവത്ത് | ബി.ജെ.പി | എൻ.ഡി.എ | 100 |
വാർഡ് 2 ( ആട്ടോർ വടക്ക് )
[തിരുത്തുക]സ്ഥാനം | സ്ഥാനാർത്ഥി | പാർട്ടി | മുന്നണി | വോട്ട് | ഭൂരിപക്ഷം |
---|---|---|---|---|---|
1 | ഉഷ രവീന്ദ്രൻ | സി.പി.ഐ.(എം) | എൽ.ഡി.എഫ് | 681 | 311 |
2 | സിന്ധു ജയരാജ് | കോൺഗ്രസ്സ് | യു.ഡി.എഫ് | 370 | |
3 | വൽസ വാസു | ബി.ജെ.പി | എൻ.ഡി.എ | 124 |
വാർഡ് 3 ( പോട്ടോർ വടക്ക് )
[തിരുത്തുക]സ്ഥാനം | സ്ഥാനാർത്ഥി | പാർട്ടി | മുന്നണി | വോട്ട് | ഭൂരിപക്ഷം |
---|---|---|---|---|---|
1 | ബീന രാധാകൃഷ്ണൻ | സി.പി.ഐ.(എം) | എൽ.ഡി.എഫ് | 691 | 353 |
2 | സനിത സന്തോഷ് | കോൺഗ്രസ്സ് | യു.ഡി.എഫ് | 338 | |
3 | വിധുബാല | ബി.ജെ.പി | എൻ.ഡി.എ | 263 |
വാർഡ് 4 ( തിരൂർ )
[തിരുത്തുക]സ്ഥാനം | സ്ഥാനാർത്ഥി | പാർട്ടി | മുന്നണി | വോട്ട് | ഭൂരിപക്ഷം |
---|---|---|---|---|---|
1 | ടി കെ കൃഷ്ണൻ കുട്ടി | കോൺഗ്രസ്സ് | യു.ഡി.എഫ് | 707 | 179 |
2 | പി എം അനൂപ് | സി.പി.ഐ. | എൽ.ഡി.എഫ് | 528 | |
3 | കെ എസ് അജിത് | ബി.ജെ.പി | എൻ.ഡി.എ | 109 |
വാർഡ് 5 (പുത്തൻ മഠം കുന്ന്)
[തിരുത്തുക]സ്ഥാനം | സ്ഥാനാർത്ഥി | പാർട്ടി | മുന്നണി | വോട്ട് | ഭൂരിപക്ഷം |
---|---|---|---|---|---|
1 | ഇന്ദിര ശശികുമാർ | കോൺഗ്രസ്സ് | യു.ഡി.എഫ് | 829 | 257 |
2 | റോസി തോമസ് | സ്വതന്ത്ര | എൽ.ഡി.എഫ് | 572 | |
3 | സജന രൂപേഷ് | ബി.ജെ.പി | എൻ.ഡി.എ | 155 |
വാർഡ് 6 (അത്തേക്കാട്)
[തിരുത്തുക]സ്ഥാനം | സ്ഥാനാർത്ഥി | പാർട്ടി | മുന്നണി | വോട്ട് | ഭൂരിപക്ഷം |
---|---|---|---|---|---|
1 | ശ്രുതി സജി | സി.പി.ഐ.(എം) | എൽ.ഡി.എഫ് | 512 | 55 |
2 | ജെസി വിൽസൺ | കോൺഗ്രസ്സ് | യു.ഡി.എഫ് | 457 | |
3 | അനിത | ബി.ജെ.പി | എൻ.ഡി.എ | 185 | |
4 | ഷാജിത ടി എസ് | സ്വതന്ത്ര | 98 |
വാർഡ് 7 (കോലഴി വടക്ക്)
[തിരുത്തുക]സ്ഥാനം | സ്ഥാനാർത്ഥി | പാർട്ടി | മുന്നണി | വോട്ട് | ഭൂരിപക്ഷം |
---|---|---|---|---|---|
1 | അഭിരാമി സുരേഷ് | സ്വതന്ത്ര | എൽ.ഡി.എഫ് | 495 | 87 |
2 | എം എൻ വിജയലക്ഷ്മി | കോൺഗ്രസ്സ് | യു.ഡി.എഫ് | 408 | |
3 | രമ്യമോൾ രമേഷ് | ബി.ജെ.പി | എൻ.ഡി.എ | 181 |
വാർഡ് 8 (കോലഴി)
[തിരുത്തുക]സ്ഥാനം | സ്ഥാനാർത്ഥി | പാർട്ടി | മുന്നണി | വോട്ട് | ഭൂരിപക്ഷം |
---|---|---|---|---|---|
1 | കെ ടി ശ്രീജിത്ത് | സി.പി.ഐ.(എം) | എൽ.ഡി.എഫ് | 403 | 169 |
2 | ഭരതൻ മഠത്തിപ്പറമ്പിൽ | കോൺഗ്രസ്സ് | യു.ഡി.എഫ് | 234 | |
3 | ഗോപാലകൃഷ്ണൻ | ബി.ജെ.പി | എൻ.ഡി.എ | 109 |
വാർഡ് 9 (പൂവണി)
[തിരുത്തുക]സ്ഥാനം | സ്ഥാനാർത്ഥി | പാർട്ടി | മുന്നണി | വോട്ട് | ഭൂരിപക്ഷം |
---|---|---|---|---|---|
1 | ലക്ഷ്മി വിശ്വംഭരൻ | സി.പി.ഐ.(എം) | എൽ.ഡി.എഫ് | 496 | 273 |
2 | രവീന്ദ്രൻ പോലുവളപ്പിൽ | കോൺഗ്രസ്സ് | യു.ഡി.എഫ് | 223 | |
3 | ബാലകൃഷ്ണൻ കണ്ടംപുള്ളി | ബി.ജെ.പി | എൻ.ഡി.എ | 216 | |
4 | രാജീവ് കുമാർ പുതിയേടത്ത് | സ്വതന്ത്രൻ | 19 |
വാർഡ് 10 (കോലഴി പടിഞ്ഞാറ്)
[തിരുത്തുക]സ്ഥാനം | സ്ഥാനാർത്ഥി | പാർട്ടി | മുന്നണി | വോട്ട് | ഭൂരിപക്ഷം |
---|---|---|---|---|---|
1 | സുനിത വിജയഭാരത് | സി.പി.ഐ.(എം) | എൽ.ഡി.എഫ് | 583 | 341 |
2 | എം ആർ ശാന്ത | കോൺഗ്രസ്സ് | യു.ഡി.എഫ് | 242 | |
3 | വിജിത | ബി.ജെ.പി | എൻ.ഡി.എ | 106 |
വാർഡ് 11 (പോട്ടോർ തെക്ക്)
[തിരുത്തുക]സ്ഥാനം | സ്ഥാനാർത്ഥി | പാർട്ടി | മുന്നണി | വോട്ട് | ഭൂരിപക്ഷം |
---|---|---|---|---|---|
1 | നിജമോൾ ജയകുമാർ | സി.പി.ഐ. | എൽ.ഡി.എഫ് | 408 | 45 |
2 | പ്രസന്നകുമാരി | സ്വതന്ത്ര | സ്വതന്ത്ര | 363 | |
3 | സ്വപ്ന വിനോദ് | ബി.ജെ.പി | എൻ.ഡി.എ | 312 | |
4 | സുജാത വിജയൻ | കോൺഗ്രസ്സ് | യു.ഡി.എഫ് | 292 |
വാർഡ് 12 (ആട്ടോർ തെക്ക്)
[തിരുത്തുക]സ്ഥാനം | സ്ഥാനാർത്ഥി | പാർട്ടി | മുന്നണി | വോട്ട് | ഭൂരിപക്ഷം |
---|---|---|---|---|---|
1 | പീതാംബരൻ ഐ. എസ് | സി.പി.ഐ.(എം) | എൽ.ഡി.എഫ് | 701 | 120 |
2 | ജോമോൻ കൊള്ളന്നൂർ | കോൺഗ്രസ്സ് | യു.ഡി.എഫ് | 581 | |
3 | പ്രകാശൻ | ബി.ജെ.പി | എൻ.ഡി.എ | 92 |
വാർഡ് 13 (പാമ്പൂർ)
[തിരുത്തുക]സ്ഥാനം | സ്ഥാനാർത്ഥി | പാർട്ടി | മുന്നണി | വോട്ട് | ഭൂരിപക്ഷം |
---|---|---|---|---|---|
1 | രതി രവി | കോൺഗ്രസ്സ് | യു.ഡി.എഫ് | 649 | 176 |
2 | ആതിര ബാബു | സ്വതന്ത്ര | എൽ.ഡി.എഫ് | 473 | |
3 | പുഷ്യ | ബി.ജെ.പി | എൻ.ഡി.എ | 91 |
വാർഡ് 14 (കുറ്റൂർ കിഴക്ക്)
[തിരുത്തുക]സ്ഥാനം | സ്ഥാനാർത്ഥി | പാർട്ടി | മുന്നണി | വോട്ട് | ഭൂരിപക്ഷം |
---|---|---|---|---|---|
1 | പ്രകാശ് ചിറ്റിലപ്പിള്ളി | സ്വതന്ത്രൻ | എൽ.ഡി.എഫ് | 837 | 199 |
2 | ആന്റോ സി.എം | കോൺഗ്രസ്സ് | യു.ഡി.എഫ് | 638 | |
3 | ശശി കല്ലാറ്റ് | ബി.ജെ.പി | എൻ.ഡി.എ | 117 |
വാർഡ് 15 (കുറ്റൂർ പടിഞ്ഞാറ്)
[തിരുത്തുക]സ്ഥാനം | സ്ഥാനാർത്ഥി | പാർട്ടി | മുന്നണി | വോട്ട് | ഭൂരിപക്ഷം |
---|---|---|---|---|---|
1 | നിഷ സജീവൻ | സി.പി.ഐ.(എം) | എൽ.ഡി.എഫ് | 507 | 9 |
2 | ഇന്ദു നന്ദകുമാർ | കോൺഗ്രസ്സ് | യു.ഡി.എഫ് | 498 | |
3 | ശ്രീദേവി | ബി.ജെ.പി | എൻ.ഡി.എ | 402 |
വാർഡ് 16 (കുറ്റൂർ വടക്ക്)
[തിരുത്തുക]സ്ഥാനം | സ്ഥാനാർത്ഥി | പാർട്ടി | മുന്നണി | വോട്ട് | ഭൂരിപക്ഷം |
---|---|---|---|---|---|
1 | മാർട്ടിൻ കൊട്ടേക്കാട് | കോൺഗ്രസ്സ് | യു.ഡി.എഫ് | 485 | 128 |
2 | ലിയോ വർഗ്ഗീസ് | സ്വതന്ത്രൻ | 357 | ||
3 | പ്രശാന്ത് ചിറ്റിലപ്പിള്ളി | സ്വതന്ത്രൻ | എൽ.ഡി.എഫ് | 290 | |
4 | വിനോദ് കുമാർ | ബി.ജെ.പി | എൻ.ഡി.എ | 62 |
വാർഡ് 17 (കൊട്ടേക്കാട്)
[തിരുത്തുക]സ്ഥാനം | സ്ഥാനാർത്ഥി | പാർട്ടി | മുന്നണി | വോട്ട് | ഭൂരിപക്ഷം |
---|---|---|---|---|---|
1 | പി. എ. ലോനപ്പൻ | കോൺഗ്രസ്സ് | യു.ഡി.എഫ് | 685 | 304 |
2 | കുമാരൻ കെ. സി. | സ്വതന്ത്രൻ | എൽ.ഡി.എഫ് | 381 | |
3 | ബി. ഡി. റോബർട്ട് | ബി.ജെ.പി | എൻ.ഡി.എ | 184 |
അവലംബം
[തിരുത്തുക]- ↑ http://117.239.77.93/trend/trend2020/[പ്രവർത്തിക്കാത്ത കണ്ണി]
- ↑ മാതൃഭൂമി ദിനപ്പത്രം, 17 ഡിസംബർ 2020