കർപ്പൂരവള്ളി
Appearance
(കർപ്പൂരവല്ലി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
![](http://upload.wikimedia.org/wikipedia/commons/thumb/3/3c/%E0%B4%85%E0%B4%AA%E0%B5%82%E0%B5%BC%E0%B4%B5%E0%B5%8D%E0%B4%B5_%E0%B4%B5%E0%B4%BE%E0%B4%B4_2.jpg/250px-%E0%B4%85%E0%B4%AA%E0%B5%82%E0%B5%BC%E0%B4%B5%E0%B5%8D%E0%B4%B5_%E0%B4%B5%E0%B4%BE%E0%B4%B4_2.jpg)
![](http://upload.wikimedia.org/wikipedia/commons/thumb/9/9f/%E0%B4%85%E0%B4%AA%E0%B5%82%E0%B5%BC%E0%B4%B5%E0%B5%8D%E0%B4%B5_%E0%B4%B5%E0%B4%BE%E0%B4%B4_4.jpg/250px-%E0%B4%85%E0%B4%AA%E0%B5%82%E0%B5%BC%E0%B4%B5%E0%B5%8D%E0%B4%B5_%E0%B4%B5%E0%B4%BE%E0%B4%B4_4.jpg)
ഒരു വാഴയിനമാണ് കർപ്പൂരവള്ളി. മറ്റു പേരുകൾ വെണ്ണീറ്റ പൂവൻ, അണ്ണാൻപഴം. കുറുനാമ്പുരോഗത്തെ ചെറുക്കാനുള്ള ശേഷിയുണ്ട്. ദക്ഷിണേന്ത്യയിൽ വളരെ പ്രചാരമുള്ള ഈ ഇനം വാഴയിലെ കുലയിൽ 12 പടല വരെയുണ്ടാകും. ശരാശരി ഒരു കുല 20 കിലോഗ്രാം വരെ തൂക്കം ലഭിക്കുന്നു. ഒരുവർഷംകൊണ്ട് വിളവെടുക്കാം. പഴങ്ങൾക്ക് നല്ല മധുരവുമാണ്[1].ഈ ഇനം വാഴപ്പഴത്തിന് പ്രത്യേക മണവും മധുരവുമുള്ളതുകൊണ്ടാണ് കർപ്പൂരവള്ളി എന്ന് വിളിയ്ക്കുന്നത്[2].
അവലംബം[തിരുത്തുക]
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-08-12. Retrieved 2011-12-20.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2011-12-20.