കലഹാരി മരുഭൂമി
ദൃശ്യരൂപം
(കൽഹാരി മരുഭൂമി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Kalahari | |
മരുഭൂമി | |
കലഹാരി മരുഭൂമിയുടെ ഒരു ഉപഗ്രഹ ചിത്രം NASA World Wind
| |
രാജ്യം | Botswana നമീബിയ ദക്ഷിണാഫ്രിക്ക |
---|---|
Landmarks | Botswana's Gemsbok National Park, Central Kalahari Game Reserve, Chobe National Park, Kalahari Basin, Kalahari Gemsbok National Park, Kgalagadi Transfrontier Park, Makgadikgadi Pans |
River | Orange River |
Highest point | ബ്രാൻഡ്ബെർഗ് പർവ്വതം 2,573 മീ (8,442 അടി) |
- നിർദേശാങ്കം | 21°07′S 14°33′E / 21.117°S 14.550°E |
നീളം | 4,000 കി.മീ (2,485 മൈ), E/W |
Area | 930,000 കി.m2 (359,075 ച മൈ) |
Biome | അർദ്ധ-ശുഷ്ക മരുഭൂമി |
The Kalahari Desert (shown in maroon) & Kalahari Basin (orange)
|
ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ തെക്ക് ഭാഗത്ത്ഉള്ള ഒരു അർദ്ധ-ശുഷ്ക സവാന പ്രദേശമാണ് കലഹാരി മരുഭൂമി (ഇംഗ്ലീഷ്: Kalahari Desert). 900,000 ച. �കിലോ�ീ. (9.7×1012 sq ft) വിസ്തൃതിയുള്ള ഈ മരുഭൂമി ബോട്സ്വാന,നാംബിയ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലായി വ്യാപിച്ച് കിടക്കുന്നു.