ഗവൺമെന്റ് എൽ.പി.എസ്. പ്രാക്കുളം
ദൃശ്യരൂപം
(ഗവ എൽ.പി.എസ്. പ്രാക്കുളം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കൊല്ലം ജില്ലയിലെ തൃക്കരുവ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു സർക്കാർ ലോവർ പ്രൈമറി വിദ്യാലയമാണ് ഗവ എൽ.പി.എസ്. പ്രാക്കുളം. കൊല്ലം താലൂക്കിലെ പ്രാക്കുളം ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിൽ 250ഓളം വിദ്യാർത്ഥികൾ പഠിക്കുന്നു. 1901 ലാണ് സ്കൂൾ സ്ഥാപിച്ചത്. രണ്ടാമത്തെ കെട്ടിടം 1957 ൽ സ്ഥാപിക്കപ്പെട്ടു.[1]
ചിത്രശാല
[തിരുത്തുക]-
സ്ക്കൂൾ കെട്ടിടം
-
കവാടം
-
പ്രധാന കെട്ടിടം
ഓണാഘോഷം
[തിരുത്തുക]-
മെഗാതിരുവാതിര
-
വാമനൻ ഓണ സദ്യയിൽ
-
മാവേലി ഓണ സദ്യയിൽ
-
ഓണ സദ്യ
-
അത്തപ്പൂക്കളം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
[തിരുത്തുക]- ഡോ. എസ്.വി. സുധീർ (പ്രോ വൈസ് ചാൻസലർ, എസ്.എൻ. ഓപ്പൺ സർവകലാശാല)
- ടി.ഡി. സദാശിവൻ (പ്രാദേശിക ചരിത്രകാരൻ)
- കൊല്ലം തുളസി
- കെ. രഘുനാഥൻ (ഏഷ്യാഡ് താരം)
- ഡോ. വി. മീനാക്ഷി, അഡീഷണൽ ഡയറക്ടർ ഓഫ് ഹെൽത്ത് (ഫാമിലി വെൽഫയർ)
- ഡോ. വിജയമോഹൻ (സീനിയർ കൺസൾട്ടന്റ് ഓർത്തോ , ആസ്റ്റർ മെഡിസിറ്റി, കൊച്ചി)
- ശംഭുദാസ് (സന്തോഷ് ട്രോഫി കളിച്ച ഫുട്ബോൾ താരം)
- ധന്യ (ആകാശവാണി അവതാരക, ആൻഡമാൻ)
- രതീഷ്, ചീഫ് പ്രോഗ്രാമർ, കൈറ്റ്