ഗോട്ട്ഫ്രൈഡ് ലെയ്ബ്നിസ്
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കാലഘട്ടം | പതിനെട്ടാം നൂറ്റാണ്ടിലെ തത്ത്വശാസ്ത്രം |
---|---|
പ്രദേശം | പാശ്ചാത്യ തത്ത്വശാസ്ത്രം |
ചിന്താധാര | യുക്തിവാദം |
പ്രധാന താത്പര്യങ്ങൾ | മെറ്റാഫിസിക്സ്, ഗണിതം, തിയോഡിസി |
ശ്രദ്ധേയമായ ആശയങ്ങൾ | ഇൻഫിനിറ്റെസിമൽ കാൽക്കുലസ്, കാൽക്കുലസ്, മോണഡോളജി, തിയോഡിസി, ശുഭാപ്തിവിശ്വാസം |
സ്വാധീനിച്ചവർ | |
സ്വാധീനിക്കപ്പെട്ടവർ
| |
ഒപ്പ് |
വളരെ പ്രശസ്തനായിരുന്ന ഒരു ജർമ്മൻ ഗണിതശാസ്ത്രജ്ഞനായിരുന്നു ലിബ്നീസ്. കമ്പ്യൂട്ടർ പ്രവർത്തിക്കുന്നതിന് ആധാരമായ ബൈനറി സമ്പ്രദായത്തിന് രൂപം നൽകിയത് ഇദ്ദേഹമായിരുന്നു.
ജീവ ചരിത്രം
[തിരുത്തുക]ജർമ്മനിയിലെ ലീപ്സിഗിലിൽ ഒരു കോളേജ് അദ്ധ്യാപകന്റെ മകനായി 1646-ൽ ജനിച്ചു. ഇരുപതാമത്തെ വയസ്സിൽ നിയമത്തിൽ ഡൊക്ടറേറ്റ് നേടിയ ഇദ്ദേഹം 1667-ൽ ഒരു നാടുവാഴിയുടെ കീഴിൽ ഉദ്യോഗസ്ഥനായി ജോലിയിൽ പ്രവേശിച്ചു. ആ ജോലിയിലിരിക്കെ ആ പ്രദേശത്തെ നിയമങ്ങൾ ലിബ്നീസ് ക്രോഡീകരിക്കുകയും , ദർശനശാസ്ത്രം, യന്ത്രതന്ത്രം തുടങ്ങിയ മേഖലകളിൽ വളരെയധികം സംഭാവനകൾ നൽകി. ബർലിനിൽ ജർമ്മൻ ശാസ്ത്ര അക്കാദമിയുടെ ആദ്യത്തെ അധ്യക്ഷനും ആയിരുന്നു. 1710-ൽ അദ്ദേഹം പ്രസിദ്ധീകരിച്ച "തിയോഡിസ്" എന്ന ഗ്രന്ഥം അദ്ദേഹത്തെ പ്രശസ്തനാക്കി.
ശാസ്ത്രത്തിലേക്കുള്ള സംഭാവനകൾ
[തിരുത്തുക]കലനം, അങ്കഗണിതത്തിലെ ഡിറ്റർമിനന്റ്സ് എന്നിവയുടെ രൂപപ്പെടുത്തലുകൾ; ഇന്ന് കലനത്തിൽ വ്യാപകമായി ഉപയോഗിക്കുന്ന ചിഹ്നനവ്യവസ്ഥ എന്നിവ ഗണിതത്തിൽ കൊണ്ടുവന്നതും ലിബ്നീസ് ആയിരുന്നു. കൂടാതെ യന്ത്രികോർജ്ജ സംരക്ഷണനിയമം, അന്തരീക്ഷ മർദ്ദം അളക്കുന്നതിന് രസം ഉപയോഗിക്കാതെ അനറോയ്ഡ് ബാരോമീറ്റർ എന്നിവ രൂപപ്പെടുത്തുന്നതിലും അദ്ദേഹം പ്രധാന പങ്കുവഹിച്ചു. നിരവധിപേരെ ഗണിതശാസ്ത്ര ശാഖയിലേക്ക് ആകർഷിച്ച ഗണിതശാസ്ത്ര പ്രസിദ്ധീകരണം 1682-ൽ ലിബ്നീസിന്റെ നേതൃത്വത്തിലാണ് സ്ഥാപിച്ചത്. 1716-ൽ ലിബ്നീസ് അന്തരിച്ചു.
അവലംബം
[തിരുത്തുക]ഗ്രന്ഥസൂചിക
[തിരുത്തുക]പ്രാധമിക സ്രോതസ്സുകൾ
[തിരുത്തുക]- Alexander, H G (ed) The Leibniz-Clarke Correspondence. Manchester: Manchester University Press, 1956.
- Ariew, R & D Garber, 1989. Leibniz: Philosophical Essays. Hackett.
- Arthur, Richard, 2001. The Labyrinth of the Continuum: Writings on the Continuum Problem, 1672–1686. Yale University Press.
- Cohen, Claudine and Wakefield, Andre, 2008. Protogaea. University of Chicago Press.
- Cook, Daniel, and Rosemont, Henry Jr., 1994. Leibniz: Writings on China. Open Court.
- Loemker, Leroy, 1969 (1956). Leibniz: Philosophical Papers and Letters. Reidel.
- Remnant, Peter, and Bennett, Jonathan, 1996 (1981). Leibniz: New Essays on Human Understanding. Cambridge University Press.
- Riley, Patrick, 1988. Leibniz: Political Writings. Cambridge University Press.
- Sleigh, Robert C., Look, Brandon, and Stam, James, 2005. Confessio Philosophi: Papers Concerning the Problem of Evil, 1671–1678. Yale University Press.
- Strickland, Lloyd, 2006. The Shorter Leibniz Texts: A Collection of New Translations. Continuum.
- Ward, A. W. Leibniz as a Politician (lecture, 1911)
- Wiener, Philip, 1951. Leibniz: Selections. Scribner.
- Woolhouse, R.S., and Francks, R., 1998. Leibniz: Philosophical Texts. Oxford University Press.
ദ്വിതീയ സ്രോതസ്സുകൾ
[തിരുത്തുക]- Adams, Robert Merrihew. Lebniz: Determinist, Theist, Idealist. New York: Oxford, Oxford University Press, 1994.
- Aiton, Eric J., 1985. Leibniz: A Biography. Hilger (UK).
- Antognazza, M.R.(2008) Leibniz: An Intellectual Biography. Cambridge Univ. Press.
- Barrow, John D.; Tipler, Frank J. (1988). The Anthropic Cosmological Principle. Oxford University Press. ISBN 978-0-19-282147-8. LCCN 87028148.
{{cite book}}
: Cite has empty unknown parameter:|nopp=
(help) - Albeck-Gidron, Rachel, The Century of the Monads: Leibniz's Metaphysics and 20th-Century Modernity, Bar-Ilan University Press.
- Bos, H. J. M. (1974) "Differentials, higher-order differentials and the derivative in the Leibnizian calculus," Arch. History Exact Sci. 14: 1—90.
- Couturat, Louis, 1901. La Logique de Leibniz. Paris: Felix Alcan.
- Davis, Martin, 2000. The Universal Computer: The Road from Leibniz to Turing. WW Norton.
- Deleuze, Gilles, 1993. The Fold: Leibniz and the Baroque. University of Minnesota Press.
- Du Bois-Reymond, Paul, 18nn. "Leibnizian Thoughts in Modern Science".
- Finster, Reinhard & Gerd van den Heuvel. Gottfried Wilhelm Leibniz. Mit Selbstzeugnissen und Bilddokumenten. 4. Auflage. Rowohlt, Reinbek bei Hamburg 2000 (Rowohlts Monographien, 50481), ISBN 3-499-50481-2.
- Grattan-Guinness, Ivor, 1997. The Norton History of the Mathematical Sciences. W W Norton.
- Hall, A. R., 1980. Philosophers at War: The Quarrel between Newton and Leibniz. Cambridge University Press.
- Heidegger, Martin, 1983. The Metaphysical Foundations of Logic. Indiana University Press.
- Hirano, Hideaki, 1997. "Cultural Pluralism And Natural Law." Unpublished.
- Hostler, J., 1975. Leibniz's Moral Philosophy. UK: Duckworth.
- Jolley, Nicholas, ed., 1995. The Cambridge Companion to Leibniz. Cambridge University Press.
- LeClerc, Ivor, ed., 1973. The Philosophy of Leibniz and the Modern World. Vanderbilt University Press.
- Lovejoy, Arthur O., 1957 (1936) "Plenitude and Sufficient Reason in Leibniz and Spinoza" in his The Great Chain of Being. Harvard University Press: 144–82. Reprinted in Frankfurt, H. G., ed., 1972. Leibniz: A Collection of Critical Essays. Anchor Books.
- Mandelbrot, Benoît, 1977. The Fractal Geometry of Nature. Freeman.
- Mackie, John Milton; Guhrauer, Gottschalk Eduard, 1845. Life of Godfrey William von Leibnitz. Gould, Kendall and Lincoln.
- Mates, Benson, 1986. The Philosophy of Leibniz: Metaphysics and Language. Oxford University Press.
- Mercer, Christia, 2001. Leibniz's metaphysics: Its Origins and Development. Cambridge University Press.
- Morris, Simon Conway, 2003. Life's Solution: Inevitable Humans in a Lonely Universe. Cambridge University Press.
- Perkins, Franklin, 2004. Leibniz and China: A Commerce of Light. Cambridge University Press.
- Rensoli, Lourdes, 2002. El problema antropologico en la concepcion filosofica de G. W. Leibniz. Leibnitius Politechnicus. Universidad Politecnica de Valencia.
- Riley, Patrick, 1996. Leibniz's Universal Jurisprudence: Justice as the Charity of the Wise. Harvard University Press.
- Rutherford, Donald, 1998. Leibniz and the Rational Order of Nature. Cambridge University Press.
- Struik, D. J., 1969. A Source Book in Mathematics, 1200–1800. Harvard University Press.
- Ward, P. D., and Brownlee, D., 2000. Rare Earth: Why Complex Life is Uncommon in the Universe. Springer Verlag.
- Wilson, Catherine, 1989. 'Leibniz's Metaphysics. Princeton University Press.
- Zalta, E. N., 2000. "A (Leibnizian) Theory of Concepts", Philosophiegeschichte und logische Analyse / Logical Analysis and History of Philosophy 3: 137–183.
- Smith, David Eugene (1929). A Source Book in Mathematics. New York and London: McGraw-Hill Book Company, Inc.
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]- O'Connor, John J.; Robertson, Edmund F., "ഗോട്ട്ഫ്രൈഡ് ലെയ്ബ്നിസ്", MacTutor History of Mathematics archive, University of St Andrews.
- ഗോട്ട്ഫ്രൈഡ് ലെയ്ബ്നിസ് at the Mathematics Genealogy Project.
- Gottfried Leibniz എന്ന വ്യക്തിയുടെ രചനകൾ പ്രോജക്ട് ഗുട്ടൻബർഗിൽനിന്ന്
- ഗോട്ട്ഫ്രൈഡ് ലെയ്ബ്നിസ് ഓപ്പൺ ഡയറക്റ്ററി പ്രൊജക്റ്റിൽ
- translations by Jonathan Bennett, of the New Essays, the exchanges with Bayle, Arnauld and Clarke, and about 15 shorter works.
- Gottfried Wilhelm Leibniz: Texts and Translations Archived 2011-04-11 at the Wayback Machine., compiled by Donald Rutherford, UCSD
- Philosophical Works of Leibniz translated by G.M. Duncan
- Leibnitiana, links and resources compiled by Gregory Brown, University of Houston.
- Pages using the JsonConfig extension
- Articles with BNC identifiers
- Articles with BNE identifiers
- Articles with BNMM identifiers
- Articles with KANTO identifiers
- Articles with KBR identifiers
- Articles with faulty LCCN identifiers
- All articles with faulty authority control information
- Articles with NLK identifiers
- Articles with NSK identifiers
- Articles with PortugalA identifiers
- Articles with MATHSN identifiers
- Articles with ZBMATH identifiers
- Articles with MusicBrainz identifiers
- Articles with ULAN identifiers
- Articles with BMLO identifiers
- ഗണിതശാസ്ത്രജ്ഞർ - അപൂർണ്ണലേഖനങ്ങൾ
- ഗണിതം
- ജർമ്മൻ ഗണിതശാസ്ത്രജ്ഞർ