ജനശക്തി ആഴ്ചപ്പതിപ്പ്
ദൃശ്യരൂപം
(ജനശക്തി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനത്തിന്റെ വിഷയം വിക്കിപീഡിയയുടെ ശ്രദ്ധേയതനയം
അനുസരിച്ച് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. |
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
തിരുവനന്തപുരത്തുനിന്ന് പ്രസിദ്ധീകരിക്കുന്ന ആഴ്ചപ്പതിപ്പ്. രാഷ്ട്രീയമായ നിലപാടുകളിൽ വ്യക്തമായ പക്ഷമുണ്ടെന്ന് പ്രഖ്യാപിച്ചാണ് ജനശക്തി പുറത്തിറങ്ങുന്നത്.
സാരഥികൾ
[തിരുത്തുക]മാനേജിംഗ് എഡിറ്റർ: എൻ സുഗതൻ
- എഡിറ്റർ : ജി ശക്തിധരൻ