ജി. ഭാരതി
Appearance
(ജി. ഭാരതി (വയലിനിസ്റ്റ്) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
![](http://upload.wikimedia.org/wikipedia/commons/thumb/2/24/%E0%B4%9C%E0%B4%BF._%E0%B4%AD%E0%B4%BE%E0%B4%B0%E0%B4%A4%E0%B4%BF_2.jpg/220px-%E0%B4%9C%E0%B4%BF._%E0%B4%AD%E0%B4%BE%E0%B4%B0%E0%B4%A4%E0%B4%BF_2.jpg)
പ്രശസ്ത വയലിനിസ്റ്റാണ് ജി. ഭാരതി[1]. കർണാടക സംഗീതസമ്പ്രദായത്തിലാണ് വയലിൻ വായിക്കുന്നത്. വയലിനിസ്റ്റായ എം. ചന്ദ്രശേഖരനാണ് പിതാവ്. ജി. ഭാരതി ഒരു ഭരതനാട്യ നർത്തകിയും ഗായികയും കൂടിയാണ്. ഒൻപതാം വയസ്സിലാണ് ഭാരതിയുടെ അരങ്ങേറ്റം നടന്നത്.[2] അമേരിക്കയിലെ അരിസോണ സംസ്ഥാനത്താണ് ഇപ്പോൾ ഭാരതി താമസിക്കുന്നത്.