ഉള്ളടക്കത്തിലേക്ക് പോവുക

ടി.ആർ. ശങ്കർ രാമൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ടി. ആർ. ഷങ്കർ രാമൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യക്കാരനായ ഒരു വന്യജീവി ജീവശാസ്ത്രജ്ഞനും, ശാസ്ത്ര ലേഖകനും, കോളമെഴുത്തുകാരനും, ബ്ലോഗേഴുത്തുകാരനുമാണ് ടി. ആർ. ഷങ്കർ രാമൻ (ശ്രീധർ).[1] [2][3][4] മൈസൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന നേച്ചർ കൺസർവേഷൻ ഫൗണ്ടേഷനിൽ ശാസ്ത്രജ്ഞൻ.[5] ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ കാണപ്പെടുന്ന മാനുകൾ, ആന, മറ്റു സസ്തനികൾ, പക്ഷികൾ, വിവിധയിനം മരങ്ങൾ എന്നിവയെക്കുറിച്ച് പഠനം നടത്തി നിരവധി ഗവേഷണ പ്രബന്ധങ്ങൾ രചിച്ചിട്ടുണ്ട്.[6] ദേശീയ വന്യജീവി ബോർഡിൽ നേച്ചർ കൺസർവേഷൻ ഫൗണ്ടേഷന്റെ പ്രധിനിധി.[7]

ജീവിതരേഖ

[തിരുത്തുക]

തമിഴ്നാട്ടിലെ ചെന്നൈയിൽ ജനനം. ചെന്നൈ ലയോള കോളജ്; വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ഡറാഡൂൺ; ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ബാംഗ്ലൂർ എന്നിവിടങ്ങളിൽ പഠനം.

പുരസ്കാരങ്ങൾ

[തിരുത്തുക]
  • Sanctuary Asia Wildlife Service Award (2009)[8]

പുറം കണ്ണികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. http://www.epw.in/author/t-r-shankar-raman
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-10-13. Retrieved 2017-01-22.
  3. https://scroll.in/authors/2877
  4. http://www.thehindu.com/profile/author/t.r.shankar-raman/
  5. http://iced.cag.gov.in/wp-content/uploads/C-33/C-33%20Dr%20TR%20SHANKAR%20RAMAN%20CV.pdf
  6. https://scholar.google.co.in/citations?user=glrYPksAAAAJ
  7. http://iced.cag.gov.in/wp-content/uploads/C-33/C-33%20Dr%20TR%20SHANKAR%20RAMAN%20CV.pdf
  8. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-06-17. Retrieved 2017-01-22.
"https://ml.wikipedia.org/w/index.php?title=ടി.ആർ._ശങ്കർ_രാമൻ&oldid=3804686" എന്ന താളിൽനിന്ന് ശേഖരിച്ചത്