ബോംബെ സിസിലിയൻ
ദൃശ്യരൂപം
(തടിയൻ കുരുടി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Bombay caecilian | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | I. bombayensis
|
Binomial name | |
Ichthyophis bombayensis Taylor, 1960
|
ഒരിനം സിസിലിയൻ ആണ് ബോംബെ സിസിലിയൻ (ശാസ്ത്രീയനാമം: Ichthyophis bombayensis). ഇത് സാധാരണ കാണപ്പെടുന്നവയിൽ നിന്നും വലിപ്പംകൂടിയ ഇനമാണ്. ഏകദേശം ഒന്നര അടിയോളം നീളമുള്ള ഇതിന്റെ സ്പർശിനികൾ ചുണ്ടിനു സമീപത്തായി കാണാം. ഉത്തര പശ്ചിമഘട്ട പ്രദേശങ്ങളിൽ പൊതുവേ കാണപ്പെടുന്നു.[2]
അവലംബം
[തിരുത്തുക]- ↑ IUCN SSC Amphibian Specialist Group (2010-10-02). "Ichthyophis bombayensis". IUCN Red List of Threatened Species. Version 2013.1. International Union for Conservation of Nature. Retrieved 2013 ഓഗസ്റ്റ് 16.
{{cite web}}
: Check date values in:|access-date=
(help); Cite has empty unknown parameters:|last-author-amp=
and|authors=
(help); Invalid|ref=harv
(help)CS1 maint: year (link) - ↑ Bhatta, Gopalakrishna (1998). "A field guide to the caecilians of the Western Ghats, India". Journal of Biosciences. 23: 73–85. doi:10.1007/BF02728526.
{{cite journal}}
: Unknown parameter|month=
ignored (help)
-
കുവേഷി,കർണ്ണാടക .
Ichthyophis bombayensis എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.