Jump to content

താപചാലകത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(താപ ചാലകത എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പദാർത്ഥങ്ങൾക്ക് താപത്തെ ചാലനം ചെയ്യാനുള്ള കഴിവിനെയാണ് താപചാലകത (Thermal conductivity) എന്നു പറയുന്നത്. (മിക്കവാറും k, λ, κ എന്നീ അക്ഷരങ്ങളാലാണ് ഇതിനെ കുറിക്കുന്നത്). താപചാലകത്തിന്റെ ഫൊറിയർ നിയമമനുസരിച്ചാണ് പ്രധാനമായും ഇതിനെ അളക്കുന്നത്. താപചാലകത ഒരു ടെൻസർ ഗുണമാണ്.

താപചാലകത കുറഞ്ഞ പദാർത്ഥങ്ങളിൽ പതുക്കെയും കൂടിയപദാർത്ഥങ്ങളിൽ വേഗത്തിലും ആയിരിക്കും താപം കൈമാറ്റം ചെയ്യപ്പെടുക. താപത്തെ വേഗം നീക്കം ചെയ്യേണ്ടുന്ന ഇടങ്ങളിൽ ഉയർന്ന താപചാലകതയുള്ള പദാർഥങ്ങളും താപം നഷ്ടപ്പെടാതെ നോക്ക്ക്കേണ്ടുന്ന ഇടങ്ങളിൽ കുറഞ്ഞ താപചാലകതയുള്ള വസ്തുക്കളുമാണ് ഉപയോഗിക്കുന്നത്. താപചാലകത താപത്തെ ആശ്രയിക്കാം. താപചാലകതയുടെ വിപരീതമാണ് താപരോധനം.(thermal resistivity).

താപചാലകതയുടെ യൂണിറ്റുകൾ

[തിരുത്തുക]

അളക്കൽ

[തിരുത്തുക]

പരീക്ഷണ വിലകൾ

[തിരുത്തുക]
Experimental values of thermal conductivity.

നിർവ്വചനങ്ങൾ

[തിരുത്തുക]

സ്വാധീനിക്കാവുന്ന ഘടകങ്ങൾ

[തിരുത്തുക]

താപചാലകതയിൽ താപത്തിന്റെ സ്വാധീനം

[തിരുത്തുക]

രാസമാറ്റം

[തിരുത്തുക]

Thermal anisotropy

[തിരുത്തുക]

വൈദ്യുതചാലകത

[തിരുത്തുക]

കാന്തികമണ്ഡലം

[തിരുത്തുക]

The influence of magnetic fields on thermal conductivity is known as the Righi-Leduc effect.

Exhaust system components with ceramic coatings having a low thermal conductivity reduce heating of nearby sensitive components

Physical origins

[തിരുത്തുക]

വൈദ്യുതതാപചാലകത

[തിരുത്തുക]

സമവാക്യങ്ങൾ

[തിരുത്തുക]

Simple kinetic picture

[തിരുത്തുക]
Gas atoms moving randomly through a surface.

ഇവയും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]

കുറിപ്പുകൾ

അവലംബങ്ങൾ

അധികവായനയ്ക്ക്

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=താപചാലകത&oldid=2780987" എന്ന താളിൽനിന്ന് ശേഖരിച്ചത്