Jump to content

തൈക്കാട്, തൃശ്ശൂർ ജില്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(തൈക്കാട് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തൈക്കാട്
city
രാജ്യം India
സംസ്ഥാനംകേരളം
ജനസംഖ്യ
 (2001)
 • ആകെ7,749
ഭാഷകൾ
 • ഔദ്യോഗികംമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)

കേരളത്തിലെ തൃശൂർ ജില്ലയിലുള്ള ഒരു ഗ്രാമമാണ് തൈക്കാട്. ക്ഷേത്രനഗരമായ ഗുരുവായൂരിനടുത്ത് സ്ഥിതിചെയ്യുന്ന ഈ പ്രദേശത്ത് ഒരു നൂറ്റാണ്ടോളം പഴക്കമുള്ള ക്ഷേത്രങ്ങളും, പള്ളികളും സ്ഥിതി ചെയ്യുന്നുണ്ട്. കൂടാതെ ഒരു പവർ ഹൗസും ഇവിടെ ഉണ്ട്.

ജനസംഖ്യ

[തിരുത്തുക]

തൈക്കാട് ഗ്രാമത്തിലെ ആകെയുള്ള ജനസംഖ്യ 7749 ആണ്. [1] അതിൽ 47% പുരുഷന്മാരും 53% സ്ത്രീകളും ആണ്. ദേശീയ ശരാശരി സാക്ഷരതയേക്കാൾ (59.5% ) കൂടുതൽ ആണ് ഈ ഗ്രാമത്തിലെ സാക്ഷരത (86%). പുരുഷന്മാരുടേയും സ്ത്രീകളുടേയും സാക്ഷരത 86% തന്നെയാണ്. 6 വയസ്സിൽ താഴെയുള്ള കുട്ടികൾ 10% ആണ്.

അവലംബം

[തിരുത്തുക]
  1. "Census of India 2001: Data from the 2001 Census, including cities, villages and towns (Provisional)". Census Commission of India. Archived from the original on 2004-06-16. Retrieved 2008-11-01.
"https://ml.wikipedia.org/w/index.php?title=തൈക്കാട്,_തൃശ്ശൂർ_ജില്ല&oldid=3969702" എന്ന താളിൽനിന്ന് ശേഖരിച്ചത്