Jump to content

ദിസ്‌പൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ദിസ്പുർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ദിസ്‌പൂർ

ദിസ്‌പൂർ
26°09′N 91°46′E / 26.15°N 91.77°E / 26.15; 91.77
ഭൂമിശാസ്ത്ര പ്രാധാന്യം മഹാനഗരം
രാജ്യം ഇന്ത്യ
സംസ്ഥാനം ആസാം
ഭരണസ്ഥാപനങ്ങൾ കോർപ്പറേഷൻ
മെയർ
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 1700
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

ആസാമിന്റെ തലസ്ഥാനമാണ്‌ ദിസ്‌പൂർ pronunciation (ആസ്സാമീസ്: দিছপুৰ). ഗോഹാട്ടിയുടെ പ്രാന്തപ്രദേശമായ ഈ ചെറിയ നഗരം, മേഘാലയ സംസ്ഥാനരൂപവത്കരണത്തിനു ശേഷം, 1973-ലാണ്‌ ആസാമിന്റെ തലസ്ഥാനമായിത്തീർന്നത്, അതുവരെ ഷില്ലോംഗ് ആയിരുന്നു ആസാമിന്റെ തലസ്ഥാനം.[1]

അവലംബം

[തിരുത്തുക]
  1. http://dispur.in/index.php
"https://ml.wikipedia.org/w/index.php?title=ദിസ്‌പൂർ&oldid=3966614" എന്ന താളിൽനിന്ന് ശേഖരിച്ചത്