ദൂറ ഭാഷ
ദൃശ്യരൂപം
(ദൂറ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
Dura | |
---|---|
ഉത്ഭവിച്ച ദേശം | Nepal |
സംസാരിക്കുന്ന നരവംശം | 2,160 (2011 census)[1] |
അന്യം നിന്നുപോയി | between 2008[2] and 2012[3] with the death of Soma Devi Dura |
Sino-Tibetan
| |
ഭാഷാ കോഡുകൾ | |
ISO 639-3 | drq |
ഗ്ലോട്ടോലോഗ് | dura1244 [4] |
നേപ്പാളിന്റെ പശ്ചിമമലനിരകളിൽ പ്രചാരത്തിലിരുന്ന ഒരു ഭാഷയാണ് ദൂറ,പാട്ടുകളാലും പഴഞ്ചൊല്ലുകളാലും സമ്പന്നമാണ് ദൂറ ഭാഷ.ഈ ഭാഷ അറിയുന്നവർ വളരെ അപൂർവമാണ്, 2001-ലെ സെൻസസ് പ്രകാരം ഗംദകി മേഖലയിലെ ലാംജങ് ജില്ലയിൽ 3,397 ആളുകൾ ഈ ഭാഷ സംസാരിച്ചുവരുന്നു. [1]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "Nepal".
- ↑ "The last of Nepal's Dura speakers". BBC News. January 15, 2008.
- ↑ Dura at Ethnologue (18th ed., 2015)
- ↑ Hammarström, Harald; Forkel, Robert; Haspelmath, Martin, eds. (2017). "Dura". Glottolog 3.0. Jena, Germany: Max Planck Institute for the Science of Human History.
{{cite book}}
: External link in
(help); Unknown parameter|chapterurl=
|chapterurl=
ignored (|chapter-url=
suggested) (help)