Jump to content

ദേശീയ കരസേനാ ദിനം (ഇന്ത്യ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ദേശീയ കരസേനാ ദിനം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ഇന്ത്യൻ കരസേനാ ദിനം
ഇന്ത്യൻ കരസേനയുടെ പതാക
സ്ഥിതി/പദവിഇപ്പോഴും ആഘോഷിക്കുന്നു
തരംസൈനിക ദിനം
Date(s)ജനുവരി 15 (15-01)
ആവർത്തനംവാർഷികം
സ്ഥലംഅമർ ജവാൻ ജ്യോതി, ഇന്ത്യാ ഗേറ്റ്
എല്ലാ സൈനികാസ്ഥാനങ്ങളും
രാജ്യം India

ഇന്ത്യയിൽ ജനുവരി 15 ദേശീയ കരസേനാ ദിനം ആയി ആചരിക്കുന്നു. ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടുപോയതോടെ 1949 ജനുവരി 15-ന് ഇന്ത്യൻ കരസേനയുടെ ആദ്യത്തെ ഇന്ത്യൻ മേധാവിയായി ജനറൽ കരിയപ്പ അധികാരമേറ്റു. ഇതിന്റെ ഓർമ്മയ്ക്കായാണ് എല്ലാവർഷവും ജനുവരി 15-ന് ദേശീയ കരസേനാ ദിനം ആചരിക്കുന്നത്.[1] ഈ ദിവസം രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും സാന്നിദ്ധ്യത്തിൽ കരസേനയുടെ സൈനികാഭ്യാസ പ്രകടനങ്ങൾ നടക്കാറുണ്ട്. ദേശീയ കരസേനാ ദിനത്തോടൊപ്പം ദേശീയ വ്യോമസേനാ ദിനം (ഒക്ടോബർ 8), ദേശീയ നാവികസേനാ ദിനം (ഡിസംബർ 4) എന്നിവയും ഇന്ത്യയിൽ ആഘോഷിച്ചുവരുന്നു.

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "കരസേനാ ദിനം". ജനം ടി.വി. 2016-01-15. Archived from the original on 2021-04-21. Retrieved 2018-01-10.{{cite web}}: CS1 maint: bot: original URL status unknown (link)