Jump to content

ദർഭ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ദർഭപ്പുല്ല് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ദർഭ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
D. bipinnata
Binomial name
Desmostachya bipinnata
Synonyms[2][3][4]
  • Briza bipinnata L.
  • Eragrostis bipinnata (L.) K.Schum.
  • Eragrostis cynosuriodes (Retz.) P.Beauv.
  • Poa cynosuriodes Retz.
  • Stapfiola bipinnata (L.) Kuntze
  • Uniola bipinnata (L.) L. (basionym)

ഏകദേശം ഒന്നര മീറ്ററോളം ഉയരത്തിൽ ഇടതിങ്ങി വളരുന്ന നീണ്ട ഇലകളോട് കൂടിയ ഒരു തൃണവർഗ്ഗസസ്യമാണ് ദർഭ അഥവാ ദർഭപ്പുല്ല്(ശാസ്ത്രീയ നാമം : Desmostachya bipinnata)സംസ്കൃതത്തിൽ കുശ, യജ്ഞഭൂഷണ എന്നിങ്ങനെ അറിയുന്നു. ഇംഗ്ലീഷിൽ Halfa grass, Big cordgrass, Salt reed-grass എന്നൊക്കെ അറിയപ്പെടുന്നു. എല്ലാകാലത്തും പൂക്കളും കായ്കളും കാണുന്ന ദർഭയുടെ എല്ലാ ഭാഗത്തിനും ഔഷധഗുണമുള്ളതായി കണക്കാക്കപ്പെടുന്നു. വയറിളക്കം, മഞ്ഞപ്പിത്തം, ത്വക്‌രോഗങ്ങൾ തുടങ്ങിയ വിവിധ രോഗങ്ങൾക്ക് ഇതൊരു നല്ല മരുന്നാണ്. [5]

വിവിധയിനങ്ങൾ

[തിരുത്തുക]

ഇതേ കുടുംബത്തിൽ പെട്ട imperata cylindrica യേയും ദർഭയായി കണക്കാക്കുന്നു. ഇവയ്ക്ക് രൂപം വ്യത്യാസമാണെങ്കിലും ഗുണത്തിൽ വ്യത്യാസമില്ല. കൂടാതെ sacchurum sponaneum യേയും ദർഭയായി കണക്കാക്കുന്നു.

രസാദി ഗുണങ്ങൾ

[തിരുത്തുക]

രസം  : കഷായം, മധുരം

ഗുണം  : ലഘു, സ്നിഗ്ധം

വീര്യം : ശീതം

വിപാകം  : മധുരം

ഔഷധയോഗ്യമായ ഭാഗങ്ങൾ

[തിരുത്തുക]

മുഴുവൻ ഭാഗങ്ങളും

ഔഷധ ഗുണം

[തിരുത്തുക]

അവലംബം

[തിരുത്തുക]

ഔഷധസസ്യങ്ങൾ-2, ഡോ. നേശമണി- കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്

  1.  Desmostachya bipinnata was published in W. T. Thiselton-Dyer's Flora Capensis; being a systematic description of the plants of the Cape Colony, Caffraria, & port Natal. London 7(4): 632. 1900 "Plant Name Details for Desmostachya bipinnata". IPNI. Retrieved June 15, 2011.
  2.  GRIN (August 31, 2000). "Desmostachya bipinnata information from NPGS/GRIN". Taxonomy for Plants. National Germplasm Resources Laboratory, Beltsville, Maryland: USDA, ARS, National Genetic Resources Program. Archived from the original on 2012-10-11. Retrieved June 15, 2011.
  3.  Uniola bipinnata, the basionym for D. bipinnata, was originally described and published in Species Plantarum ed. 2, 1:104. 1762 GRIN (August 31, 2000). "Uniola bipinnata information from NPGS/GRIN". Taxonomy for Plants. National Germplasm Resources Laboratory, Beltsville, Maryland: USDA, ARS, National Genetic Resources Program. Archived from the original on 2012-10-11. Retrieved June 15, 2011.
  4. "Desmostachya bipinnata". Flora of Pakistan. eFloras. Retrieved 8 February 2011.
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-12-16. Retrieved 2011-07-25.
"https://ml.wikipedia.org/w/index.php?title=ദർഭ&oldid=3787332" എന്ന താളിൽനിന്ന് ശേഖരിച്ചത്