നദീൻ ഗോർഡിമർ
നദീൻ ഗോർഡിമർ | |
---|---|
ജനനം | സ്പ്രിൻഗ്സ്, ഗൌട്ടങ്ങ്, ദക്ഷിണാഫ്രിക്ക | 20 നവംബർ 1923
മരണം | 13 ജൂലൈ 2014 ജൊഹാനസ്‌ബർഗ്, ദക്ഷിണാഫ്രിക്ക | (പ്രായം 90)
തൊഴിൽ | എഴുത്തുകാരി |
ദേശീയത | ദക്ഷിണാഫ്രിക്ക |
Period | വർണ്ണവിവേചന കാലം |
Genre | നോവൽ, നാടകം |
ശ്രദ്ധേയമായ രചന(കൾ) | ദി കോൺവർസേഷനിസ്റ്റ്, ജൂലീസ് പീപ്പിൾ |
അവാർഡുകൾ | ബുക്കർ പ്രൈസ് 1974 നോബൽ സമ്മാനം 1991 |
ദക്ഷിണാഫ്രിക്കയിൽ ജനിച്ച എഴുത്തുകാരിയാണ് നദീൻ ഗോർഡിമർ(1923 നവംബർ 20 - 2014 ജൂലൈ 13). 1991 ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയിട്ടുണ്ട്. നദീന്റെ കൃതികൾ പ്രധാനമായും ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനത്തെക്കുറിച്ചും വംശീയ പ്രശ്നങ്ങളെക്കുറിച്ചും പ്രതിപാദിയ്ക്കുന്നവയാണ്. വർണ്ണവിവേചനത്തിനെതിരേയുള്ള പ്രസ്ഥാനങ്ങളിൽ അവർ സജീവമായി പങ്കെടുത്തിരുന്നു.[1]
അവലംബം
[തിരുത്തുക]
സാഹിത്യത്തിനുള്ള നോബൽ സമ്മാനം: ജേതാക്കൾ (1976-2000) |
---|
1976: സോൾ ബെലോ | 1977: അലെക്സാണ്ടർ | 1978: സിംഗർ | 1979: എലൈറ്റിസ് | 1980: മിവോഷ് | 1981: കാനേറ്റി | 1982: ഗാർസ്യാ മാർക്വേസ് | 1983: ഗോൾഡിംഗ് | 1984: സീഫേർട്ട് | 1985: സൈമൺ | 1986: സോയിങ്ക | 1987: ബ്രോഡ്സ്കി | 1988: മഹ്ഫൂസ് | 1989: സെലാ | 1990: പാസ് | 1991: ഗോർഡിമെർ | 1992: വാൽകോട്ട് | 1993: മോറിസൺ | 1994: ഓയി | 1995: ഹീനി | 1996: സിംബോർസ്ക | 1997: ഫോ | 1998: സരമാഗോ | 1999: ഗ്രാസ് | 2000: ഗാവോ |