Jump to content

നവരത്ന കമ്പനികൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(നവരത്നങ്ങൾ (സ്ഥാപനങ്ങൾ) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയിലെ പ്രത്യേക പദവിയിലുള്ള പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളിൽ അന്താരാഷ്ട്ര വിപണിയിൽ മത്സരിക്കാൻ കഴിവുള്ള 9 കമ്പനികൾ തിരഞ്ഞെടുത്ത് ഇന്ത്യാ ഗവൺമെന്റ് 1997-ൽ നവരത്ന എന്ന പദവി നൽകുകയായിരുന്നു. ഇന്ന് നവരത്ന പദവിയിലുള്ള 18 പൊതുമേഖലാ സ്ഥാപനങ്ങൾ ഇന്ത്യയിലുണ്ട്. അവ ഇവയെല്ലാമാണ്:

  1. ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (BEL)
  2. ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ് (BHEL)
  3. ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (BPCL)
  4. ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് (GAIL)
  5. ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്‌സ് ലിമിറ്റഡ് (HAL)
  6. ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)
  7. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (IOCL)
  8. മഹാനാഗർ ടെലിഫോൺ നിഗം ലിമിറ്റഡ് (MTNL)
  9. നാഷണൽ അലുമിനിയം കമ്പനി ലിമിറ്റഡ് (NALCO)
  10. നാഷണൽ മിനറൽ ഡെവലപ്മെന്റ് കോർപ്പറേഷൻ (NTDC)
  11. നാഷണൽ തെർമൽ പവർ കോർപ്പറേഷൻ (NTPC)
  12. ഓയിൽ ആന്റ് നാച്ചുറൽ ഗാസ് കോർപ്പറേഷൻ (ONGC)
  13. പവർ ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡ് (PFCL)
  14. പവർ ഗ്രിഡ് കോർപ്പറേഷൻ ഒഫ് ഇന്ത്യ ലിമിറ്റഡ് (POERGRID)
  15. റൂറൽ ഇലക്ട്രിഫിക്കേഷൻ കോർപ്പറേഷൻ ലിമിറ്റഡ് (RECL)
  16. സ്റ്റീൽ അതോറിറ്റി ഒഫ് ഇന്ത്യ (SAIL)
  17. ഷിപ്പിങ് കോർപ്പറേഷൻ ഒഫ് ഇന്ത്യ (SCI)
  18. കോൾ ഇന്ത്യ ലിമിറ്റഡ് (CIL).

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ നവരത്നങ്ങൾ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=നവരത്ന_കമ്പനികൾ&oldid=3685754" എന്ന താളിൽനിന്ന് ശേഖരിച്ചത്