നവരത്ന കമ്പനികൾ
ദൃശ്യരൂപം
(നവരത്ന കമ്പനികൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ത്യയിലെ പ്രത്യേക പദവിയിലുള്ള പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളിൽ അന്താരാഷ്ട്ര വിപണിയിൽ മത്സരിക്കാൻ കഴിവുള്ള 9 കമ്പനികൾ തിരഞ്ഞെടുത്ത് ഇന്ത്യാ ഗവൺമെന്റ് 1997-ൽ നവരത്ന എന്ന പദവി നൽകുകയായിരുന്നു. ഇന്ന് നവരത്ന പദവിയിലുള്ള 18 പൊതുമേഖലാ സ്ഥാപനങ്ങൾ ഇന്ത്യയിലുണ്ട്. അവ ഇവയെല്ലാമാണ്:
- ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (BEL)
- ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ് (BHEL)
- ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (BPCL)
- ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് (GAIL)
- ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്‌സ് ലിമിറ്റഡ് (HAL)
- ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)
- ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (IOCL)
- മഹാനാഗർ ടെലിഫോൺ നിഗം ലിമിറ്റഡ് (MTNL)
- നാഷണൽ അലുമിനിയം കമ്പനി ലിമിറ്റഡ് (NALCO)
- നാഷണൽ മിനറൽ ഡെവലപ്മെന്റ് കോർപ്പറേഷൻ (NTDC)
- നാഷണൽ തെർമൽ പവർ കോർപ്പറേഷൻ (NTPC)
- ഓയിൽ ആന്റ് നാച്ചുറൽ ഗാസ് കോർപ്പറേഷൻ (ONGC)
- പവർ ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡ് (PFCL)
- പവർ ഗ്രിഡ് കോർപ്പറേഷൻ ഒഫ് ഇന്ത്യ ലിമിറ്റഡ് (POERGRID)
- റൂറൽ ഇലക്ട്രിഫിക്കേഷൻ കോർപ്പറേഷൻ ലിമിറ്റഡ് (RECL)
- സ്റ്റീൽ അതോറിറ്റി ഒഫ് ഇന്ത്യ (SAIL)
- ഷിപ്പിങ് കോർപ്പറേഷൻ ഒഫ് ഇന്ത്യ (SCI)
- കോൾ ഇന്ത്യ ലിമിറ്റഡ് (CIL).
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ നവരത്നങ്ങൾ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |