കനാൽ
ദൃശ്യരൂപം
(നാട്ടുതോടുകൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കൃഷി,ഗതാഗതം,ഗാർഹികാവശ്യങ്ങൾ എന്നിവയ്ക്കായി വെള്ളം ഒഴുക്കാനായി മനുഷ്യർ നിർമ്മിച്ച ചാലുകൾ ആണ് കനാൽ (തോട്). ജലഗതാഗതത്തിനോ ജല വിതരണത്തിനോ ആണ് ഇവ പ്രധാനമായും ഉപയോഗിക്കുന്നത്. കനാലുകൾ പുഴകളോടോ കായലുകളോടോ സമുദ്രവുമായോ ബന്ധിപ്പിച്ചിരിക്കാം. കാർഷിക ആവശ്യങ്ങൾക്കും കുടിവെള്ളത്തിനുമായുള്ളവ നേരിട്ട് അണക്കെട്ടുമായി ബന്ധിപ്പിക്കുന്നു.
ചരിത്രം
[തിരുത്തുക]സാധാരണയായി പുഴകളിലൂടൊഴുകുന്ന ജലം ജലസേചനത്തിനായി ഉൾപ്രദേശങ്ങളിലെത്തിക്കുന്നതിനുവേണ്ടിയാണ് കേരളത്തിൽ നാട്ടുതോടുകൾ സൃഷ്ടിക്കപ്പെട്ടത്. ഇവ ഗതാഗതത്തിനും ഉപയോഗിക്കപ്പെട്ടിരുന്നു. ഇന്ന് നാട്ടുതോടുകൾ നാശത്തിന്റെ വക്കിലാണ്. ഒഴുക്ക് നിലച്ച്, പോളകൾ നിറഞ്ഞ്, കീടങ്ങൾ പെരുകിയ നാട്ടുതോടുകളാണ് നിലവിലുള്ളത്.പുതിയ വികസന പ്രവർത്തനങ്ങൾ നാട്ടുതോടുകളെ കൂടുതൽ മലിനമാക്കുകയാണ്. [1]
ധർമ്മങ്ങൾ
[തിരുത്തുക]- കൃഷിയിടങ്ങളിലേക്കുള്ള ജലസേചനം.[2]
- ജലഗതാഗതം.
- ഗാർഹികാവശ്യങ്ങൾ നിർവ്വഹിക്കൽ.
- ഉൾനാടൻ മത്സ്യസമ്പത്ത്.
- ഭൂഗർഭജലം സമ്പുഷ്ടമാക്കൽ
ഇന്ത്യയിലെ കനാലുകൾ
[തിരുത്തുക]- ഗംഗ കനാൽ ജലസേചനം
- കനോലി കനാൽ[3][4]
ഇതും കൂടി കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ http://www.deshabhimani.com/newscontent.php?id=204241
- ↑ http://www.thehindu.com/todays-paper/tp-national/tp-kerala/article3916816.ece
- ↑ [1][പ്രവർത്തിക്കാത്ത കണ്ണി]മാതൃഭൂമി.ഇൻഫോ/ കനോലി കനാൽ വന്ന വഴി: അഡ്വ. സെലുരാജ് ടി.ബ.
- ↑ [2] Archived 2016-03-04 at the Wayback Machine.വാടാനപ്പള്ളി.കോം/മണപ്പുറം: സുധീർ & പീതാമ്പരൻ
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]canals എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.