നാനാജി ദേശ്മുഖ്
ദൃശ്യരൂപം
(നാനാജി ദേശ് മുഖ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നാനാജി ദേശ്മുഖ് | |
---|---|
പാർലമെന്റ് അംഗം,ലോകസഭ | |
ഓഫീസിൽ 1977–1979 [1] | |
മുൻഗാമി | ചന്ദ്ര ബാൽ മണി തിവാരി |
പിൻഗാമി | ചന്ദ്ര ബാൽ മണി തിവാരി |
മണ്ഡലം | ബലരാംപൂർ, ഉത്തർപ്രദേശ് |
പാർലമെന്റ് അംഗം, രാജ്യസഭ | |
ഓഫീസിൽ 1999–2005 | |
മണ്ഡലം | നോമിനേറ്റഡ് |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Chandikadas Amritrao Deshmukh 11 ഒക്ടോബർ 1916 കഡോളി, ഹിംഗോളി, മഹാരാഷ്ട്ര |
മരണം | 27 ഫെബ്രുവരി 2010 | (പ്രായം 93)
ദേശീയത | ഇന്ത്യൻ |
രാഷ്ട്രീയ കക്ഷി | ഭാരതീയ ജനസംഘം |
അൽമ മേറ്റർ | ബിർള കോളേജ് (BITS പിലാനി) |
അവാർഡുകൾ | ഭാരതരത്ന (ജനുവരി 2019), പത്മവിഭൂഷൺ |
ഇന്ത്യയിലെ സാമൂഹ്യപരിഷ്കർത്താവും, ആദ്യത്തെ ഗ്രാമീണ സർവകലാശാല സ്ഥാപകനും, ഭാരതീയ ജനസംഘത്തിന്റെ ആദ്യകാലനേതാക്കളിലൊരാളും, രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രചാരകരനും ആയിരുന്നു നാനാജി ദേശ്മുഖ് (ജീവിതകാലം: ഒക്ടോബർ 11, 1916 – ഫെബ്രുവരി 27, 2010). ഇന്ത്യയിലെ ആദ്യത്തെ കോൺഗ്രസ്സിതര സർക്കാരിന്റെ ശില്പികളിലൊരാളായിരുന്നു ഇദ്ദേഹം. ഭാരതസർക്കാർ പദ്മവിഭൂഷൺ നൽകി നാനാജിയെ ആദരിച്ചിട്ടുണ്ട്.[2] 2019ൽ ഭാരത സർക്കാർ മരണാന്തര ബഹുമതിയായി ഭാരതരത്ന നൽകി ആദരിച്ചു.
അവലംബം
[തിരുത്തുക]- ↑ Lok Sabha condoles Nanaji Deshmukh's death. The Hindustantimes. Retrieved 10 March 2010.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-07-24. Retrieved 2015-07-23.
വർഗ്ഗങ്ങൾ:
- Pages using the JsonConfig extension
- 1916-ൽ ജനിച്ചവർ
- 2010-ൽ മരിച്ചവർ
- ഒക്ടോബർ 11-ന് ജനിച്ചവർ
- ഫെബ്രുവരി 27-ന് മരിച്ചവർ
- ഇന്ത്യയിലെ സാമൂഹ്യപ്രവർത്തകർ
- പത്മവിഭൂഷൺ പുരസ്കാരം ലഭിച്ചവർ
- രാഷ്ട്രിയ സ്വയം സേവക സംഘ പ്രചാരകൻ
- ഭാരതീയ ജനസംഘം നേതാക്കൾ
- രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടവർ
- ഇന്ത്യയിലെ അടിയന്തരാവസ്ഥയിൽ തടവിലാക്കപ്പെട്ടവർ
- ഇന്ത്യയിലെ വിദ്യാഭ്യാസപ്രവർത്തകർ
- ആറാം ലോക്സഭയിലെ അംഗങ്ങൾ
- രാഷ്ട്രീയ സ്വയംസേവക സംഘം പ്രചാരകർ
- സാമൂഹ്യപ്രവർത്തനത്തിൽ പദ്മവിഭൂഷൺ അവാർഡ് ലഭിച്ചവർ