നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റ്
ദൃശ്യരൂപം
(നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
11°19′19″N 75°56′07″E / 11.321973°N 75.935386°E
ആദർശസൂക്തം | തമസോമ ജോതിർ ഗമയഃ "തമസ്സിൽ നിന്ന് വെളിച്ചത്തിലേക്ക് നയിച്ചാലും" |
---|---|
തരം | Institute of National Importance |
സ്ഥാപിതം | 1961 |
അദ്ധ്യക്ഷൻ | ഗജ്ജാല യോഗാനന്ദ |
അദ്ധ്യാപകർ | 150 |
ബിരുദവിദ്യാർത്ഥികൾ | 1600 |
700 | |
സ്ഥലം | കോഴിക്കോട്, കേരളം, India |
ക്യാമ്പസ് | 420 ഏക്കർ (1.7 കി.m2), Rural/Semi-Urban |
വെബ്സൈറ്റ് | http://www.nitc.ac.in |
ഇന്ത്യയിലെ ഒരു ഉന്നത സാങ്കേതികവിദ്യാഭ്യാസ സ്ഥാപനമാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റ് അഥവാ എൻ.ഐ.ടി. കാലിക്കറ്റ്. കോഴിക്കോട് നഗരത്തിൽ നിന്നു 22 കിലോമീറ്റർ വടക്കു കിഴക്ക് മാറി കട്ടാങ്ങൽ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ സ്ഥാപനം ഭാരത സർക്കാറിന്റെ സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് ഉന്നതനിലവാരമുള്ള സ്ഥാപനങ്ങൾ ആരംഭിക്കുക എന്ന നയത്തെത്തുടർന്നാണ് പ്രവർത്തനമാരംഭിച്ചത്. 1961-ൽ പ്രവർത്തനമാരംഭിച്ച ഈ സ്ഥാപനം മുൻപ് റീജിയണൽ എഞ്ചിനീയറിങ്ങ് കോളേജ് കാലിക്കറ്റ് എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ഇന്ത്യയിലെ 20 എൻ.ഐ.ടി.കളിൽ ഒന്നായ ഇത് എഞ്ചിനീയിറിംങ്ങ് രംഗത്ത് അഖിലേന്ത്യാ തലത്തിൽ തന്നെ മികച്ച സ്ഥാപനങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു.
ഡിപ്പാർട്ടുമെന്റുകൾ
[തിരുത്തുക]എഞ്ചിനീയിറിംഗ് ഡിപ്പാർട്ട്മെന്റ്
[തിരുത്തുക]- ആർക്കിടെക്ചർ ഡിപ്പാർട്ട്മെന്റ്
- സിവിൽ എഞ്ചിനീയറിങ്ങ് ഡിപ്പാർട്ട്മെന്റ്
- കമ്പ്യൂട്ടർ സയൻസ് ആന്റ് എഞ്ചിനീയറിങ്ങ് ഡിപ്പാർട്ട്മെന്റ്
- കെമിക്കൽ എഞ്ചിനീയറിങ്ങ് ഡിപ്പാർട്ട്മെന്റ്
- ഇലക്ട്രിക്കൽ എഞ്ചിനീയറിങ്ങ് ഡിപ്പാർട്ട്മെന്റ്
- ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ എഞ്ചിനീയറിങ്ങ് ഡിപ്പാർട്ട്മെന്റ്
- മെക്കാനിക്കൽ എഞ്ചിനീയറിങ്ങ് ഡിപ്പാർട്ട്മെന്റ്
- ഫിസിക്സ് ഡ്പ്പാർറ്റുമെന്റ്
അനുബന്ധ ഡിപ്പാർട്ട്മെന്റുകൾ
[തിരുത്തുക]- ഗണിതശാസ്ത്ര വിഭാഗ
- ശാസ്ത്ര സാമൂഹിക ശാസ്ത്ര വിഭാഗം
- പരിശീലന വിഭാഗം
- ഭൗതികശാസ്ത്ര വിഭാഗം
മറ്റ് സ്ഥാപനങ്ങൾ
[തിരുത്തുക]- സ്കൂൾ ഓഫ് മാനെജ്മെന്റ്
- സ്കൂൾ ഓഫ് ബയോടെക്നോലോജി
കേന്ദ്രങ്ങൾ
[തിരുത്തുക]- ബയോ സെന്റർ ഫോർ ബയോമെകാനിക്സ്
- ഐ.റ്റി.സി സെന്റർ ഫോർ ഇൻഫർമേഷൻ ടെക്നോലോജി ആൻഡ് കംമുനികെശ്ൻ
- സോഫിസ്ടികടട് ഇൻസ്ട്രുമെന്റ്സ് സെന്റർ
- സെന്റർ ഫോർ വാല്യൂ എടുകെഷേൻ
- എൻ.ഐ.റ്റി.സി ഐ.ബി.എം എ.സി.ഇ സെന്റർ
- സെന്റർ ഫോർ കണ്ടിന്യൂയിംഗ് എടുകേഷ്ൻ
അവലംബം
[തിരുത്തുക]പുറത്തു നിന്നുള്ള കണ്ണികൾ
[തിരുത്തുക]National Institute of Technology Calicut എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- NITC Website, NITC Official website of NIT Calicut.
- NALANDA Archived 2012-08-17 at the Wayback Machine Digital Library at NITC.
- NITC Alumni Archived 2009-10-29 at the Wayback Machine Official Alumni Site
- Technology Business Incubator Archived 2007-02-04 at the Wayback Machine
- NITC Student Magazine Archived 2009-05-01 at the Wayback Machine