Jump to content

നിയമനിർമാണസഭ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(നിയമസഭ (ലോകം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

നിയമനിർമ്മാണത്തിന് അധികാരമുള്ള തിരഞ്ഞെടുക്കപ്പെട്ട സഭകളെയാണ് നിയമനിർമ്മാണസഭ (ലെജിസ്ലേറ്റീവ് അസംബ്ലി) എന്ന് വിളിക്കുന്നത്. ലെജിസ്ലേറ്റീവ് അസംബ്ലി എന്ന പേര് സാധാരണഗതിയിൽ ഉപയോഗിക്കുന്നത് കോമൺവെൽത്ത് രാജ്യങ്ങളിലാണ്. മറ്റുരാജ്യങ്ങളിലും ഈ പേര് ഉപയോഗിക്കാറുണ്ട്.

ഇതും കാണുക[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നിയമനിർമാണസഭ&oldid=3969842" എന്ന താളിൽനിന്ന് ശേഖരിച്ചത്