Jump to content

നീലവേള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(നീലവേല എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

നീലവേല
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
C.rutidosperma
Binomial name
Cleome rutidosperma
DC.
Synonyms
  • Cleome ciliata Schumach. & Thonn.
  • Cleome guineensis Hook.f.
  • Cleome rutidosperma var. hainanensis J.L.Shan
  • Cleome rytidosperma DC. ex Schult. f.
  • Cleome thyrsiflora De Wild. & T.Durand

പര്യായങ്ങൾ theplantlist.org - ൽ നിന്നും

നീലവേളയുടെ പൂവ്

നനവുള്ള ഇടങ്ങളിലും നെൽവയലുകളിലും അരുവികളുടെ തീരങ്ങളിലും കാണുന്ന ഒരു ഏകവർഷ കുറ്റിച്ചെടിയാണ് നീലവേള അഥവാ ആര്യവേള. (ശാസ്ത്രീയനാമം: Cleome rutidosperma). ആഫ്രിക്കൻ വംശജനായ ഈ ചെടി ഇപ്പോൾ ലോകം മുഴുവൻ തന്നെ വ്യാപിച്ചിട്ടുണ്ട്.[1] വിത്തുവഴിയാണ് വംശവർദ്ധന.[2] ഇതിനെ ഒരു അധിനിവേശസസ്യമായി കരുതിപ്പോരുന്നു.[3]

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=നീലവേള&oldid=4111809" എന്ന താളിൽനിന്ന് ശേഖരിച്ചത്