പട്ടവാലൻ സ്നാപ്പ്
പട്ടവാലൻ ഗോഡ്വിറ്റ് | |
---|---|
breeding plumage | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | Brisson, 1760
|
Species: | L. limosa
|
Subspecies: | |
Binomial name | |
Limosa limosa (Linnaeus, 1758)
| |
Distribution of Black-tailed Godwit: blue=winter- and staging area, yellow=breeding area, green=both, resident | |
Synonyms | |
Scolopax limosa Linnaeus,1758 |
ആംഗല നാമംblack-tailed godwit എന്നും ശാസ്ത്രീയ നാമം Limosa limosaഎന്നുമുള്ള പട്ടവാലൻ ഗോഡ്വിറ്റ് വലിയ പക്ഷിയാണ്.നീലമുള്ള കൊക്കുണ്ട്. 1758ൽ Carolus Linnaeus ആണ് ഈ പക്ഷിയെ ആദ്യമായി വിവരിച്ചത്.
രൂപ വിവരണം
[തിരുത്തുക]കറുപ്പും വെള്ളയും നിറത്തിൽ ചിറകിൽ വരകളുണ്ട്. മങ്ങിയ ചാര- തവിട്ടു നിറമാണ്, കേരളത്തിൽ കാണുമ്പോൾ
വിതരണം
[തിരുത്തുക]ഐസ്‌ലാന്റ് തൊട്ട് യൂറോപ്പ് അടക്കം മദ്ധ്യ ഏഷ്യ വരെ പ്രജനനം നടത്തുന്നു. തണുപ്പു കാലത്ത് ഇന്ത്യൻ ഉപഭൂഖണ്ഡം, ആസ്ട്രേലിയ, പടിഞ്ഞാറൻ യൂറോപ്പ്,പടിഞ്ഞാറൻ ആഫ്രിക്ക എന്നിവിടങ്ങ്ലിൽ കാണുന്നു. ഉൾനാ ടുകളിലും, ശുദ്ധ ജലാശയങ്ങൾക്കടുത്തും ഇവയെ കാണാറുണ്ട്.
രൂപ വിവരണം
[തിരുത്തുക]നീലമുള്ള, 7.5-12 സെ.മീ നീളമുള്ള കൊക്കുകൾ. ക്ആലും കഴുത്തും നീണ്ടതാണ്. പ്രജനന കാലമല്ലാത്തപ്പോൾ കൊക്ക് മഞ്ഞ നിറമൊ ഓറഞ്ച്ച്-പിങ്കു നിറമൊ ആണ്. കൊക്കിന്റെ അറ്റത്തിനു ഇരുണ്ട നിറം. കാകുകൾ ഇരുണ്ട ചാര നിറമൊ, തവിട്ടു നിറമൊ കറുപ്പൊ ആണ്. പൂവനും പിടയും ഒരേ പോലെ. [2] പ്രജനന കാലമല്ലാത്തപ്പോൾ പ്രജനന കാലമല്ലാത്തപ്പോൾ നെഞ്ചും പുറകും ചാര തവിട്ടു നിറം . പുറകിൽ വരകളുണ്ടാവും. [3]
പറക്കുമ്പോൾ കറുപ്പും വെളുപ്പും ചിറകിലെ പട്ടകളും മുതുകിലെ വെള്ള നിറവും കാണാം. [3][4] Black-tailed godwits are similar in body size and shape to bar-taileds, but stand taller.[2] 42 സെ.മീ . നീളം 70-82 സെ.മീ. ചിറകു വിരിപ്പും ഉണ്ട്.[2] .[5]പിടയ്ക്ക് പൂവനേക്കാൾ 5% വലിപ്പം കൂടു തലുണ്ട്. [2]പിടയുടെ ക്ൊക്കിന് 12-15% വലിപ്പം കൂടുതലുണ്ട്. [6]
വിതരണം
[തിരുത്തുക]ഇവയുടെ പ്രജനന സ്ഥലം ഐസ് ലാന്റ് മുതൽ റഷ്യ്യുടെ കിഴക്കു വരെ നീണ്ടു കിടക്കുന്നു. [4] നദീ തടങ്ങളിലും നനവുള്ള സ്ഥലങ്ങളിലും പ്രജനനം നടത്തുന്നു..[7]
ഐസ് ലാന്റിലുള്ള വ അയർലാന്റിലേക്കും ഫ്രാൻസിലേയും നെതർലന്റിലേയും കൂട്ടർ സ്പെയിനിലേക്കും ദേശാടനം നടത്തുന്നു. [8] യൂറോപ്പിൽ നിന്നുള്ള പ്രായമാവാത്ത പക്ഷികൾ ആദ്യത്തെ തണുപ്പുകാലത്ത് ആഫ്രിക്കയിൽ തുടരുകയും രണ്ടാം വർഷം യൂറോപ്പിലേക്ക് യാത്രയാവുകയും ചെയ്യും..[7]
പ്രജനനം
[തിരുത്തുക]പ്രജനന സ്ഥലത്ത് ഒരു പ്ക്ഷി എത്തി മൂന്നു ദിവസത്തിനകം അതിന്റെ ഇണ തിരിച്ചെത്തും.സമയത്തിനു തിരിച്ചെത്തിയില്ലെങ്കിൽ ഇണകൾ പിരിയും.[9] വളരെ അടുത്തല്ലാതെ കൂട്ടമായാണ്( loose colonies) കൂട് വെയ്കുന്നത്. ഇണ്യെ കിട്ടാത്ത പൂവൻ ഇണയെ ആകർഷിക്കാൻ പ്രദർശനങ്ങൾ നടത്താറുണ്ട്. മുട്ടയുടെ 30-50 മീറ്റർ ഇവ സംരക്ഷിക്കും. .[2] ഉയരമില്ലാത്ത ചെടികൾക്കിടയിൽ നിലത്താണ് കൂട് ഉണ്ടാക്കുന്നത്. [10] മുട്ടകൾ ചെടികൾക്കീടയിൽ ഒളിച്ചു വയ്ക്കും. .[2]
ഒരു തവണ ഒലീവ് നിറത്തിലൊ കടുത്ത തവിട്ടു നിറത്തിലൊ ഉള്ള 3-6 മുട്ടാകൾ ഇടുന്നു.[2]55 x 37മി.മീ. വലിപ്പവും 39ഗ്രാം തൂക്കവും മുട്ടയ്ക്ക് ഉണ്ടാവും. [5] ഇണകൾ അടയിരുന്നു് 22-24 ദിവസംകൊണ്ട് മുട്ട വിരിയും. [2] കുഞ്ഞുങ്ങൾ 25-30 ദിവസംകൊണ്ട്മ്പറക്കാറാകും.[5]
ഭകഷണം
[തിരുത്തുക]
അകശേരുകികളാണ് പ്രധാന ഭക്ഷണമെങ്കിലും ജലസസ്യങ്ങളും ഭക്ഷിക്കും.പ്രജനന സമയത്ത് പ്രാണികളേയും തുമ്പികളേയും പുൽച്ചാടികളേയും ഭക്ഷിക്കാറുണ്ട്.വെള്ളത്തിലായിരിക്കുമ്പോൾ മിനിട്ടിൽ 36 തവണയെങ്കിലും തള വെള്ളത്തിൽ മുക്കി ഇരയെ തപ്പും.തറയിൽ മുകളിൽ കാണുന്ന ഭക്ഷണവും കഴിക്കും. [2]
അവലംബം
[തിരുത്തുക]- ↑ "Limosa limosa". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2012. Retrieved 26 November 2013.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Invalid|ref=harv
(help); Unknown parameter|authors=
ignored (help) - ↑ 2.0 2.1 2.2 2.3 2.4 2.5 2.6 2.7 2.8 BWPi: The Birds of the Western Palearctic on interactive DVD-ROM. London: BirdGuides Ltd. and Oxford University Press. 2004. ISBN 1-898110-39-5.
- ↑ 3.0 3.1 Mullarney, Killian; Svensson, Lars; Zetterstrom, Dan; Grant, Peter (1999). Collins Bird Guide. London: HarperCollins. p. 148. ISBN 0-00-219728-6.
- ↑ 4.0 4.1 "Black-tailed Godwit (Limosa limosa) - BirdLife Species factsheet". Datazone. BirdLife International. Archived from the original on 2010-07-06. Retrieved 27 April 2009.
- ↑ 5.0 5.1 5.2 R. A. Robinson. "Black-tailed Godwit Limosa limosa". BirdFacts. British Trust for Ornithology. Retrieved 27 April 2009.
- ↑ Keith Vinicombe. "Black-tailed and Bar-tailed Godwits". Articles. Birdwatch magazine. Archived from the original on 2016-11-30. Retrieved 3 January 2011.
- ↑ 7.0 7.1 Tucker, Graham M.; Heath, Melanie F. (1995). Birds in Europe: Their Conservation Status. BirdLife Conservation Series. Vol. 3. Cambridge: BirdLife International. pp. 272–273. ISBN 0-946888-29-9.
- ↑ "About the species". IcelandicGodwits. Project Jaðrakan. Retrieved 3 January 2011.
- ↑ "Icelandic birds rely on perfect timing". BBC News website. BBC. 3 November 2004. Retrieved 27 April 2009.
- ↑ Gooders, John (1982). Collins British Birds. London: William Collins Sons & Co Ltd. p. 182. ISBN 0-00-219121-0.
- Vinicombe, Keith Black-tailed and Bar-tailed Godwits Archived 2016-11-30 at the Wayback Machine., Birdwatch, 1 Jan 2010
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]- Black-tailed godwit - Species text in The Atlas of Southern African Birds.
- Black-tailed Godwit videos, photos & sounds Archived 2015-07-09 at the Wayback Machine. on the Internet Bird Collection
- ARKive Archived 2008-05-16 at the Wayback Machine. Photos, video
- Ageing and sexing (PDF; 0.94 MB) by Javier Blasco-Zumeta & Gerd-Michael Heinze Archived 2016-11-08 at the Wayback Machine.
[[Category:Birds of the Philipp