Jump to content

പാകിസ്താൻ റെയിൽവേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(പാക്കിസ്ഥാൻ റെയിൽവേ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പാകിസ്താൻ റെയിൽവേ
Departmental Undertaking of The Ministry of Railways, Government of Pakistan
വ്യവസായംRailroad
സ്ഥാപിതം1947
ആസ്ഥാനംLahore, Punjab
സേവന മേഖല(കൾ)Pakistan
സേവനങ്ങൾPassenger railways
freight services
parking lot operations
other related services
വരുമാനംPKR 25 Billion (2013-2014) [1]
ഉടമസ്ഥൻGovernment of Pakistan (100%)
ജീവനക്കാരുടെ എണ്ണം
82,424 (2010-2011)[1]
വെബ്സൈറ്റ്www.railways.gov.pk

പാകിസ്താൻ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള പൊതുമേഖലാ സ്ഥാപനമാണ് പാകിസ്താൻ റെയിൽവേ. 1947 മുതൽ 1974 വരെ ഇത് പാകിസ്താൻ വെസ്റ്റേൺ റെയിൽവേ എന്നാണറിയപ്പെട്ടിരുന്നത്. 1886-ൽ ലാഹോർ ആസ്ഥാനമാക്കി ഇത് സ്ഥാപിക്കപ്പെട്ടു. ഏതാണ്ട് 7791 കി.മീ ദൂരത്തിലായി വിപുലമായ തീവണ്ടി ശൃംഖല പാകിസ്താൻ റെയിൽവേയ്ക്ക് ഉണ്ട്.

അവലംബം

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=പാകിസ്താൻ_റെയിൽവേ&oldid=2588021" എന്ന താളിൽനിന്ന് ശേഖരിച്ചത്