ഭീമൻ പാൻഡ
ദൃശ്യരൂപം
(പാൻഡ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഭീമൻ പാൻഡ | |
---|---|
![]() | |
Panda at National Zoo in Washington, D.C. | |
Scientific classification | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | A. melanoleuca
|
Binomial name | |
Ailuropoda melanoleuca (David, 1869)
| |
Subspecies | |
![]() | |
Giant Panda range |
കരടി കുടുംബത്തിൽ ഉൾപ്പെടുന്ന ഒരു സസ്തനിയാണ് ഭീമൻ പാണ്ട. വെള്ളുപ്പും കറുപ്പും നിറമാണ് ഇവക്ക്. അഴകുള്ള മൂക്കും ഉരുണ്ട കണ്ണുകള്ളും വെളുത്ത രോമങ്ങള്ളുള്ള മുഖവും മൃദുരോമങ്ങൾ നിറഞ്ഞ ചെവിയുമാണ് പാണ്ടകൾക്. മധ്യചൈനയിലെ സിഞ്ചുവാൻ,ഷാൻസി,ഗ്യൻസു തുടങ്ങിയ പർവത പ്രദേശങ്ങളും തെക്കുപടിഞ്ഞാറൻ ഭാഗത്തുള്ള വനത്തിലും പടിങ്ങാറൻ മലനിരകൾക്കു സമീപത്തുള്ള മുളംങ്കാടുകളിലുമാണു ഇവയെ കാണുന്നത്.
ചിത്രശാല
[തിരുത്തുക]- ഭീമൻ പാണ്ഡയുടെ ചിത്രങ്ങൾ
അവലംബം
[തിരുത്തുക]- ↑ Bear Specialist Group (1996). Ailuropoda melanoleuca. 2006 IUCN Red List of Threatened Species. IUCN 2006. Retrieved on 10 May 2006. (Listed as Endangered [EN B1+2c, C2a v2.3])