Jump to content

പൊന്നാങ്കണ്ണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(പൊന്നങ്ങാണി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പൊന്നാങ്കണ്ണി
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: Eudicots
Order: Caryophyllales
Family: Amaranthaceae
Genus: Alternanthera
Species:
A. sessilis
Binomial name
Alternanthera sessilis
(L.) R.Br. ex DC.
Synonyms
  • Alternanthera denticulata R. Brown
  • Alternanthera glabra
  • Alternanthera nodiflora R. Brown
  • Gomphrena sessilis L.
  • Illecebrum sessile L.

അമരാന്തേസീ കുടുംബത്തിലെ ഒരു ചെറുസസ്യമാണ് പൊന്നങ്ങാണി അഥവാ പൊന്നങ്കണ്ണി. കൊഴുപ്പച്ചീര എന്നും ഈ ചെടി അറിയപ്പെടുന്നു. (ശാസ്ത്രീയനാമം: Alternanthera sessilis). അക്വേറിയത്തിൽ ഉപയോഗിക്കാറുണ്ട്. ഇതിന്റെ ഇലകൾ കറിക്കായി ഉപയോഗിക്കുന്നു[2].

അവലംബം

[തിരുത്തുക]
  1. Lansdown, R.V. & Smith, K. (2014). "Alternanthera sessilis". IUCN Red List of Threatened Species. 2014. Retrieved 25 June 2014.
  2. Grubben, G.J.H. & Denton, O.A. (2004) Plant Resources of Tropical Africa 2. Vegetables. PROTA Foundation, Wageningen; Backhuys, Leiden; CTA, Wageningen.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പൊന്നാങ്കണ്ണി&oldid=3993556" എന്ന താളിൽനിന്ന് ശേഖരിച്ചത്