Jump to content

പ്രത്യക്ഷനികുതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(പ്രത്യക്ഷ നികുതി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സർക്കാർ ഒരു വ്യക്തിക്കോ കമ്പനിക്കോ ചുമത്തുന്ന, ബാദ്ധ്യത മറ്റൊരാളിലേക്ക് മാറ്റാൻ പറ്റാത്ത നികുതിയാണിത്. ആദായനികുതി, കമ്പനി നികുതി, ഓഹരി കൈമാറ്റ നികുതി എന്നിവ ഉദാഹരണങ്ങളാണ്.

ഇൻഡ്യയിൽ 2012-13 സാമ്പത്തികവർഷത്തിൽ പിരിഞ്ഞുകിട്ടിയ പ്രത്യക്ഷനികുതി 3.9 ലക്ഷം കോടി രൂപയാണ്.[1] മറ്റു രാജ്യങ്ങളെ വച്ചുനോക്കിയാൽ ജി.ഡി.പി.യുടെ അനുപാതം എന്ന നിലയ്ക്കുള്ള പ്രത്യക്ഷ നികുതി ഇൻഡ്യയിൽ വളരെക്കുറവാണ്.[2] ഇൻഡ്യയിൽ ഒരു പ്രത്യക്ഷനികുതി കോഡ് കൊണ്ടുവരാൻ പദ്ധതിയുണ്ട്.[3] ഇതുസംബന്ധിച്ച് മതസംഘടനകളിൽ നിന്ന് എതിർപ്പുകളുണ്ടായിട്ടുണ്ട്.[4]

അവലംബം

[തിരുത്തുക]
  1. "പ്രത്യക്ഷനികുതി പിരിവ് 3.9 ലക്ഷം കോടി". മലയാളമനോരമ. 7 ഫെബ്രുവരി 2013. Retrieved 7 ഏപ്രിൽ 2013.[പ്രവർത്തിക്കാത്ത കണ്ണി]
  2. മജുംദാർ, പ്രസൂൺ (17 സെപ്റ്റംബർ 2011). "സമ്പന്നർക്ക് നികുതി ചുമത്തുക". ദി സൺഡേ ഇൻഡ്യൻ. Archived from the original on 2019-12-20. Retrieved 7 ഏപ്രിൽ 2013.
  3. "ഡയറക്റ്റ് ടാക്സസ് കോഡ് ഓൺ: എഫ്.എം.n: FM". ദി ഫിനാൻഷ്യൽ എക്സ്പ്രസ്. 29 ഒക്റ്റോബർ 2012. Retrieved 7 ഏപ്രിൽ 2013. {{cite news}}: Check date values in: |date= (help)
  4. തോമസ്, ലീന (25 മാർച്ച് 2013). "പ്രത്യക്ഷനികുതി ബില്ലിനെതിരേ മുസ്ലീം ലോ ബോർഡ് Read more at: http://malayalam.oneindia.in/news/2013/03/25/india-aimplb-attacks-direct-tax-code-108081.html". വൺ ഇൻഡ്യ. Retrieved 7 ഏപ്രിൽ 2013. {{cite news}}: External link in |title= (help)
"https://ml.wikipedia.org/w/index.php?title=പ്രത്യക്ഷനികുതി&oldid=3810805" എന്ന താളിൽനിന്ന് ശേഖരിച്ചത്