ഈ ചിത്രം തസ്നിം ന്യൂസ് ഏജൻസി വെബ്‌സൈറ്റിൽ നിന്നുള്ളതാണ്, അതിന്റെ അടിക്കുറിപ്പിൽ കൊടുത്തിട്ടുള്ളത്, "തസ്നിം ന്യൂസ് ഏജൻസിയിലെ എല്ലാ ഉള്ളടക്കത്തിനും അനുമതി നൽകിയിരിക്കുന്നത് ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ 4.0 അന്താരാഷ്ട്ര ഉപയോഗാനുമതി പ്രകാരമാണ്" എന്നാണ്. ഈ ചർച്ച പ്രകാരം, ഏജൻസിയുടെ ഛായാഗ്രാഹകർക്ക് വാട്ടർമാർക്ക് വഴി വ്യക്തമായ കടപ്പാട് നൽകാത്ത എല്ലാ ചിത്രങ്ങളും ഈ ഉപയോഗാനുമതിക്ക് പുറത്താണ്.
ഈ ചിത്രത്തിൽ മുമ്പ് വാട്ടർമാർക്ക് ഉണ്ടായിരുന്നേക്കാം, അത് മാറ്റി പ്രമാണതാളിലെ വിവരണത്തിൽ ചിത്രത്തിന്റെ സ്രോതസ്സിനും സ്രഷ്ടാവിനുമുള്ള കടപ്പാടായി മാറ്റിയതാവാം. ഈ ചിത്രം ഉപയോഗിക്കാൻ, ഇതിന്റെ ഉപയോഗനിബന്ധനകൾ പാലിക്കുകയും യഥാർത്ഥ സ്രഷ്ടാവിന് കടപ്പാട് നൽകുകയും ചെയ്യുന്നുണ്ടെന്നും ഉറപ്പാക്കേണ്ടതാണ്.
പങ്ക് വെയ്ക്കൽ – കൃതി പകർത്താനും, വിതരണം ചെയ്യാനും, പ്രസരിപ്പിക്കാനും
പുനഃമിശ്രണം ചെയ്യൽ – കൃതി അനുയുക്തമാക്കാൻ
താഴെ പറയുന്ന ഉപാധികൾ പാലിക്കുക:
കടപ്പാട് – രചയിതാവോ അനുമതിയുള്ളയാളോ വ്യക്തമാക്കിയിട്ടുള്ള വിധത്തിൽ കൃതിയ്ക്കുള്ള കടപ്പാട് താങ്കൾ നൽകിയിരിക്കണം. താങ്കൾക്കിത് ഏത് വിധത്തിൽ വേണമെങ്കിലും ചെയ്യാവുന്നതാണ്, പക്ഷേ അത് അവർ താങ്കളേയോ താങ്കളുടെ ഉപയോഗത്തേയോ അടിച്ചേൽപ്പിച്ചതു പോലെയാവരുത്.
https://creativecommons.org/licenses/by/4.0CC BY 4.0 Creative Commons Attribution 4.0 truetrue