നാഷണൽ ഡാറ്റ ഷെയറിങ്ങ് ആൻഡ് ആക്സസിബിലിറ്റി പോളിസി എന്ന ഉത്തരവ് അനുസരിച്ച് അതിന്റെ പരിധിയിൽ വരുന്ന ഭാരത സർക്കാരിന്റെയും ഇന്ത്യയിലെ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും ഉടമസ്ഥതയിലുള്ള എല്ലാ സ്ഥാപനങ്ങളുടെയും കൈവശമുള്ള പൊതുമുതൽ ഉപയോഗിച്ചു ശേഖരിച്ച പങ്കുവെക്കാവുന്ന എല്ലാ വിവരങ്ങളും ആർക്കും നിയമാനുസൃതമുള്ള വാണിജ്യപരമോ അല്ലാത്തതോ ആയ ഏത് ആവശ്യത്തിനും ഉപയോഗിക്കാനും, അതിൽ മാറ്റങ്ങൾ വരുത്താനും, പുനഃപ്രസിദ്ധീകരിക്കാനും ഉള്ള അനുമതി തരുന്നു.
അങ്ങനെ ഉപയോഗിക്കുന്ന ആൾ അതിന്റെ ദാതാവ്, ഉറവിടം, അനുമതിപത്രം എന്നിവ (കടപ്പാട്) സൂചിപ്പിക്കേണ്ടതാണ്. അതിനായി ഡിജിറ്റൽ ഓബ്ജക്റ്റ് ഐഡന്റിഫയർ, യൂണിഫോം റിസോഴ്സ് ലൊക്കേറ്റർ, യൂണിഫോം റിസോഴ്സ് ഐഡന്റിഫയർ തുടങ്ങിയ മാർഗ്ഗങ്ങൾ ഉപയോഗിക്കാം.
ദാതാവ് താങ്കളേയോ താങ്കളുടെ ഉപയോഗത്തേയോ നിർബന്ധിക്കുന്നതായി സൂചിപ്പിക്കുകയോ തോന്നിപ്പിക്കുകയോ ചെയ്യരുത്. എന്തെങ്കിലും തെറ്റുകൾക്കോ വീഴ്ചകൾക്കോ ദാതാവ് ഉത്തരവാദിയല്ല, ഉപയോഗം കൊണ്ടുണ്ടായേക്കാവുന്ന എന്തെങ്കിലും നഷ്ടത്തിനോ ദ്രോഹത്തിനോ ക്ഷയത്തിനോ ദാതാവ് ഒരു കാരണവശാലും ഉത്തരവാദിയല്ല.
ഈ വിവരങ്ങളുടെ പുതുക്കിയ പതിപ്പുകൾ ലഭ്യമാക്കാമെന്ന് ദാതാവ് ഉറപ്പു നൽകുന്നില്ല. അങ്ങനെ നല്കാൻ ദാതാവിന് ബാധ്യതയുമില്ല.
പരിധിയിൽ പെടാത്തവ: തുടർന്നുപറയുന്നവ ഈ അനുമതിപത്രത്തിന്റെ പരിധിയിൽ വരികയില്ല: 1. വ്യക്തിപരമായ വിവരങ്ങൾ; 2. രഹസ്യാത്മകത ആവശ്യമുള്ളതോ പങ്കുവെക്കാൻ പാടില്ലാത്തതോ ആയ വിവരങ്ങൾ; 3. പേരുകൾ, മുദ്രകൾ, ലോഗോകൾ, മറ്റു തിരിച്ചറിയൽ അടയാളങ്ങൾ; 4. നിർമ്മാണാവകാശം, വ്യാപാരമുദ്ര, തുടങ്ങിയ മറ്റു ബൗദ്ധികസ്വത്തവകാശങ്ങളുടെ പരിധിയിൽ വരുന്ന വിവരങ്ങൾ; 5. സൈനിക അധികാരമുദ്രകൾ; 6. തിരിച്ചറിയൽ രേഖകൾ; 7. വിവരാവകാശനിയമം 2005 ഭാഗം 8 പ്രകാരം വെളിപ്പെടുത്തുന്നതിൽനിന്നും ഒഴിവാക്കപ്പെട്ട വിവരങ്ങൾ.
https://data.gov.in/sites/default/files/Gazette_Notification_OGDL.pdfജി.ഒ.ഡി.എൽ-ഇന്ത്യഗവൺമെന്റ് ഓപ്പൺ ഡാറ്റ ലൈസൻസ് - ഇന്ത്യtrue
മുകളിൽ കൊടുത്തിരിക്കുന്ന ഉറവിടത്തിൽ യഥാർത്ഥത്തിൽ പ്രസിദ്ധീകരിച്ചിരുന്ന ഈ ചിത്രം, ഇതുവരെ ഒരു കാര്യനിർവാഹക(ൻ) അല്ലെങ്കിൽ സംശോധക(ൻ) പരിശോധിക്കുകയോ, മുകളിൽ നൽകിയിട്ടുള്ള ഉപയോഗാനുമതി സാധുവാണെന്ന് സ്ഥിരീകരിക്കുകയോ ചെയ്തിട്ടുള്ളതല്ല. കൂടുതൽ വിവരങ്ങൾക്ക് Category:Unreviewed photos of GODL-India കാണുക.
തലവാചകങ്ങൾ
ഈ പ്രമാണം എന്തിനെ പ്രതിനിധീകരിക്കുന്നുവെന്ന ഒറ്റവരി വിശദീകരണം ചേർക്കുക
Anil Chauhan, Chief of Defence Staff of the Indian Armed Forces
अनिल चौहान, भारतीय सशस्त्र बलों के चीफ ऑफ डिफेंस स्टाफ
ഡിജിറ്റൽ ക്യാമറയോ, സ്കാനറോ ഉപയോഗിച്ച് നിർമ്മിച്ചപ്പോഴോ ഡിജിറ്റൈസ് ചെയ്തപ്പോഴോ ചേർക്കപ്പെട്ട അധികവിവരങ്ങൾ ഈ പ്രമാണത്തിലുണ്ട്. ഈ പ്രമാണം അതിന്റെ ആദ്യസ്ഥിതിയിൽ നിന്നും മാറ്റിയിട്ടുണ്ടെങ്കിൽ, ചില വിവരങ്ങൾ ഇപ്പോഴുള്ള പ്രമാണത്തെ പൂർണ്ണമായി പ്രതിനിധീകരിക്കണമെന്നില്ല.
വിന്യാസം
സാധാരണം
തിരശ്ചീന റെസലൂഷൻ
50 dpi
ലംബ റെസലൂഷൻ
50 dpi
ഉപയോഗിച്ച സോഫ്റ്റ്വെയർ
Adobe Photoshop CS3 Windows
പ്രമാണത്തിന് മാറ്റം വരുത്തിയ തീയതിയും സമയവും
17:02, 11 ഒക്ടോബർ 2022
കളർ സ്പേസ്
sRGB
ചിത്രത്തിന്റെ വീതി
500 ബിന്ദു
ചിത്രത്തിന്റെ ഉയരം
600 ബിന്ദു
ഡിജിറ്റൈസ് ചെയ്ത തീയതിയും സമയവും
18:32, 9 ഒക്ടോബർ 2022
മെറ്റാഡേറ്റ അവസാനം പുതുക്കിയ തീയതി
22:32, 11 ഒക്ടോബർ 2022
ഐ.ഐ.എം. പതിപ്പ്
37,977
പ്രമാണം:Anil Chauhan Chief of Defence Staff (CDS).jpg