പ്രമാണം:Bhoothathankettu - ഭൂതത്താൻകെട്ട്-6.JPG
Page contents not supported in other languages.
ദൃശ്യരൂപം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ പ്രിവ്യൂവിന്റെ വലിപ്പം: 800 × 600 പിക്സലുകൾ. മറ്റ് റെസലൂഷനുകൾ: 320 × 240 പിക്സലുകൾ | 640 × 480 പിക്സലുകൾ | 1,024 × 768 പിക്സലുകൾ | 1,280 × 960 പിക്സലുകൾ | 2,560 × 1,920 പിക്സലുകൾ | 3,648 × 2,736 പിക്സലുകൾ.
പൂർണ്ണ വലിപ്പം (3,648 × 2,736 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 2.33 എം.ബി., മൈം തരം: image/jpeg)
ഈ പ്രമാണം വിക്കിമീഡിയ കോമൺസിൽ നിന്നുള്ളതാണ്. പ്രമാണത്തെക്കുറിച്ചുള്ള വിവരണം താഴെ കൊടുത്തിരിക്കുന്നു.
|
ചുരുക്കം
വിവരണംBhoothathankettu - ഭൂതത്താൻകെട്ട്-6.JPG |
English: Bhoothathankettu Dam, Ernakulam District, Kothamangalam - Thattekadu Road, 3 k.m away from Keerampara Junction on the way to Idamalayar.
മലയാളം: ഭൂതത്താൻകെട്ട് അണക്കെട്ട്, എറുണാകുളം ജില്ലയിൽ പെരിയാറിന് കുറുകെ, കോതമംഗലം - തട്ടേക്കാട് വഴിയിൽ കീരംപാറ കവലയിൽ നിന്ന് (ഇടത്തോട്ട്) ഇടമലയാർ വഴിയിൽ 3 കി.മി അകലെയാണ് ഭൂതത്താൻകെട്ട് അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. ഭൂതത്താൻ കെട്ട് അണക്കെട്ടിൽ തടഞ്ഞുനിർത്തിയിരിക്കുന്ന വെള്ളമാണ് തട്ടേക്കാട് പ്രദേശത്ത് കാണുന്നത്...
പെരിയാർ നദിതട ജനസേചനപദ്ധതി എന്ന പേരിൽ 1957 ൽ ഭൂതത്താൻകെട്ട് അണക്കെട്ട് പണി തുടങ്ങി... 1964 ൽ കമീഷൻ ചെയ്തു... അണക്കെട്ടിന്റെ രൂപ കല്പനയും നിർമ്മാണവും നടത്തിയത് സംസ്ഥാനസർക്കാരിന്റെ കീഴിലുള്ള P.W.D ആണ്... ഐതീഹ്യം... ഇപ്പോഴുള്ള അണക്കെട്ടിന് തൊട്ടടുത്തായി "ഭൂതത്താന്മാർ" വലിയ കല്ലുകൾ കൊണ്ടുവന്ന് അണ കെട്ടിയെന്നുള്ള ഐതീഹ്യം നിലവിലുണ്ട്... അതുകൊണ്ടാണ് ഈ പ്രദേശത്തെ ഭൂതത്താൻകെട്ട് എന്ന പേര് വന്നതെന്നും പറയുന്നു... രണ്ട് പാറകെട്ടുകൾക്ക് നടുവിലായി കുറെ വലിയ കല്ലുകൾ കൂട്ടിയിട്ടിരിക്കുന്ന കുറെ ഭാഗങ്ങളിവിടെ കാണാവുന്നതാണ്... റോഡിന് കുറുകെയുള്ള കവാടത്തിലും പാർക്കിലും മറ്റും ഐതീഹ്യത്തിനനുസരിച്ച് ഭൂതത്താൻന്മാർ കല്ല് ചുമക്കുന്ന ചിത്രങ്ങളും പ്രതിമകളും സ്ഥാപിച്ചിട്ടുണ്ട്... |
തീയതി | |
സ്രോതസ്സ് | സ്വന്തം സൃഷ്ടി |
സ്രഷ്ടാവ് | കാക്കര |
അനുമതി
ഈ സൃഷ്ടിയുടെ പകർപ്പവകാശ ഉടമയായ ഞാൻ, താഴെ പറയുന്ന അനുമതിയിൽ ഈ സൃഷ്ടി ഇതിനാൽ പ്രസിദ്ധീകരിക്കുന്നു:
ഈ പ്രമാണത്തിന് അനുമതി നൽകപ്പെട്ടിരിക്കുന്നത് ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർ എലൈക് 3.0 അൺപോർട്ടഡ് അനുവാദപത്ര പ്രകാരമാണ്.
- താങ്കൾക്കുള്ള സ്വാതന്ത്ര്യങ്ങൾ:
- പങ്ക് വെയ്ക്കൽ – കൃതി പകർത്താനും, വിതരണം ചെയ്യാനും, പ്രസരിപ്പിക്കാനും
- പുനഃമിശ്രണം ചെയ്യൽ – കൃതി അനുയുക്തമാക്കാൻ
- താഴെ പറയുന്ന ഉപാധികൾ പാലിക്കുക:
- കടപ്പാട് – രചയിതാവോ അനുമതിയുള്ളയാളോ വ്യക്തമാക്കിയിട്ടുള്ള വിധത്തിൽ കൃതിയ്ക്കുള്ള കടപ്പാട് താങ്കൾ നൽകിയിരിക്കണം. താങ്കൾക്കിത് ഏത് വിധത്തിൽ വേണമെങ്കിലും ചെയ്യാവുന്നതാണ്, പക്ഷേ അത് അവർ താങ്കളേയോ താങ്കളുടെ ഉപയോഗത്തേയോ അടിച്ചേൽപ്പിച്ചതു പോലെയാവരുത്.
- ഇതു പോലെ പങ്ക് വെയ്ക്കുക – ഈ സൃഷ്ടിയെ പുനഃമിശ്രണം ചെയ്തോ രൂപാന്തരപ്പെടുത്തിയോ അടിസ്ഥാനപ്പെടുത്തിയോ ഉണ്ടാക്കുന്നവ; താങ്കളുടെ സംഭാവനയടക്കമുള്ള സൃഷ്ടി യഥാർത്ഥ സൃഷ്ടിയുടെ അതേ അല്ലെങ്കിൽ അനുരൂപമായ ഉപയോഗാനുമതിയിൽ മാത്രമേ താങ്കൾ വിതരണം ചെയ്യാവൂ.
ഈ പ്രമാണത്തിൽ ചിത്രീകരിച്ചിരിക്കുന്ന ഇനങ്ങൾ
സൃഷ്ടിയിലുള്ളത്
ഈ വിശേഷഗുണത്തിന് വിലയുണ്ട്, പക്ഷേ അത് അപരിചിതമാണ്.
25 മേയ് 2012
Canon PowerShot S95 ഇംഗ്ലീഷ്
image/jpeg
385f9b676c39d9ad83e6ce586bb8a2070154d087
data size ഇംഗ്ലീഷ്
24,48,201 ബൈറ്റ്
2,736 പിക്സൽ
3,648 പിക്സൽ
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
---|---|---|---|---|---|
നിലവിലുള്ളത് | 11:11, 18 ജൂലൈ 2012 | 3,648 × 2,736 (2.33 എം.ബി.) | Shijan Kaakkara |
പ്രമാണത്തിന്റെ ഉപയോഗം
താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:
മെറ്റാഡാറ്റ
ഡിജിറ്റൽ ക്യാമറയോ, സ്കാനറോ ഉപയോഗിച്ച് നിർമ്മിച്ചപ്പോഴോ ഡിജിറ്റൈസ് ചെയ്തപ്പോഴോ ചേർക്കപ്പെട്ട അധികവിവരങ്ങൾ ഈ പ്രമാണത്തിലുണ്ട്. ഈ പ്രമാണം അതിന്റെ ആദ്യസ്ഥിതിയിൽ നിന്നും മാറ്റിയിട്ടുണ്ടെങ്കിൽ, ചില വിവരങ്ങൾ ഇപ്പോഴുള്ള പ്രമാണത്തെ പൂർണ്ണമായി പ്രതിനിധീകരിക്കണമെന്നില്ല.
ഛായാഗ്രാഹി നിർമ്മാതാവ് | Canon |
---|---|
ഛായാഗ്രാഹി മോഡൽ | Canon PowerShot S95 |
തുറന്നിരിക്കപ്പെട്ട സമയം | 1/80 സെക്കന്റ് (0.0125) |
എഫ് സംഖ്യ | f/4 |
ഐ.എസ്.ഒ. വേഗതയുടെ മൂല്യമതിപ്പ് | 80 |
ഡാറ്റ സൃഷ്ടിക്കപ്പെട്ട തീയതിയും സമയവും | 22:48, 25 മേയ് 2012 |
ലെൻസിന്റെ ഫോക്കൽ ദൂരം | 12.845 mm |
വിന്യാസം | സാധാരണം |
തിരശ്ചീന റെസലൂഷൻ | 180 dpi |
ലംബ റെസലൂഷൻ | 180 dpi |
പ്രമാണത്തിന് മാറ്റം വരുത്തിയ തീയതിയും സമയവും | 22:48, 25 മേയ് 2012 |
Y, C എന്നിവയുടെ സ്ഥാനനിർണ്ണയം | Co-sited |
എക്സിഫ് (Exif) പതിപ്പ് | 2.3 |
ഡിജിറ്റൈസ് ചെയ്ത തീയതിയും സമയവും | 22:48, 25 മേയ് 2012 |
ഓരോ ഘടകത്തിന്റേയും അർത്ഥം |
|
ചിത്രം ചുരുക്കുവാനുപയോഗിച്ചിരിക്കുന്ന മാർഗ്ഗം | 3 |
അപെക്സ് ഷട്ടർ സ്പീഡ് | 6.3125 |
അപെക്സ് അപ്പെർച്ചർ | 4 |
എക്സ്പോഷർ ബയസ് | 0 |
പരമാവധി ലാൻഡ് അപാർച്ചർ | 3.625 APEX (f/3.51) |
മീറ്ററിൽ അളവെടുക്കുന്ന വിധം | ശ്രേണി |
ഫ്ലാഷ് | ഫ്ലാഷ് ഉപയോഗിച്ചില്ല, നിർബന്ധിത ഫ്ലാഷ് ഒഴിവാക്കൽ |
പിന്തുണയുള്ള ഫ്ലാഷ്പിക്സ് പതിപ്പ് | 1 |
കളർ സ്പേസ് | sRGB |
ഫോക്കൽ തലം X നൽകുന്ന വ്യതിരിക്തത | 12,493.150684932 |
ഫോക്കൽ തലം Y നൽകുന്ന വ്യതിരിക്തത | 12,493.150684932 |
ഫോക്കൽ തലം വ്യതിരിക്തതയുടെ ഏകകം | ഇഞ്ച് |
സംവേദന രീതി | ഒറ്റ-ചിപ്പ് കളർ ഏരിയ സംവേദിനി |
പ്രമാണത്തിന്റെ സ്രോതസ്സ് | ഡിജിറ്റൽ നിശ്ചല ഛായാഗ്രാഹി |
ഇച്ഛാനുസരണമുള്ള ചിത്ര പ്രക്രിയ | സാധാരണ പ്രക്രിയ |
എക്സ്പോഷർ മോഡ് | യാന്തിക എക്സ്പോഷർ |
വൈറ്റ് ബാലൻസ് | യാന്ത്രിക വൈറ്റ് ബാലൻസ് |
ഡിജിറ്റൽ സൂം അനുപാതം | 1 |
ദൃശ്യ ഗ്രഹണ തരം | സാധാരണം |
നിലവാരമിടൽ (5-ൽ) | 0 |
"https://ml.wikipedia.org/wiki/പ്രമാണം:Bhoothathankettu_-_ഭൂതത്താൻകെട്ട്-6.JPG" എന്ന താളിൽനിന്ന് ശേഖരിച്ചത്