ഈ പ്രമാണം, സർവ്വോപയോഗത്തിനുള്ളതും ഒപ്പം യഥാർത്ഥ സൃഷ്ടിയുടെ ഉടമസ്ഥാവകാശം ആർക്കും ആവശ്യപ്പെടാനുമാകാത്തതിനാൽ പകർപ്പവകാശത്തിന് അർഹമല്ല, അതുകൊണ്ടിത് പൊതുസഞ്ചയത്തിൽ വരുന്നു.
Public domainPublic domainfalsefalse
എഴുത്തിന്റെ ഈ ചിത്രം, അതൊരു "സാഹിത്യസൃഷ്ടി" അല്ലാത്തതിനാലോ പ്രാദേശികമായ പകർപ്പവകാശ നിയമത്താൽ സംരക്ഷിക്കപ്പെട്ടിട്ടില്ലാത്തതിനാലോ പകർപ്പവകാശത്തിന് അർഹമല്ലാത്തതും അതുകൊണ്ട് പൊതുസഞ്ചയത്തിൽ പെടുന്നതുമാണ്. വസ്തുതകൾ, വിവരങ്ങൾ, സാധാരണ ടൈപ്പ് ഫേസിലോ സാധാരണ കൈയ്യക്ഷരത്തിലോ ഉള്ള സർവ്വോപയോഗത്തിനുള്ള മറ്റാരോ സൃഷ്ടിച്ച വിവരങ്ങൾ, ലളിതമായ ജ്യാമിതീയ രൂപങ്ങൾ തുടങ്ങിയവ പകർപ്പവകാശ സംരക്ഷിതമല്ല.
ഈ ടാഗ് എഴുത്തുള്ള എല്ലാ ചിത്രങ്ങൾക്കും ബാധകമാകില്ല. വിവിധരാജ്യങ്ങളിൽ "സാഹിത്യസൃഷ്ടികൾക്ക്" വ്യത്യസ്ത കോടതികളുടെ ഇടപെടലിലൂടെ വ്യത്യസ്തമായ നിയമനിർവചനങ്ങളാണുള്ളത്, അതുകൊണ്ടവ പകർപ്പവകാശത്തിന് വിധേയമായേക്കാം. ചില രാജ്യങ്ങൾ എഴുതപ്പെട്ട എല്ലാ സൃഷ്ടികളും സംരക്ഷിക്കുമ്പോൾ മറ്റു ചില രാജ്യങ്ങൾ കലാമൂല്യമുള്ള എഴുത്തുകളോ, ശാസ്ത്രീയഎഴുത്തുകളോ, ഡേറ്റാബേസുകളോ മാത്രമേ പകർപ്പവകാശപ്രകാരം പരിരക്ഷിതമാക്കുന്നുള്ളു. സൃഷ്ടിപരത, പ്രവർത്തനം, എഴുത്തിന്റെ നീളം എന്നിവ ഇക്കാര്യത്തിൽ പ്രസക്തമാണ്. പകർപ്പവകാശസംരക്ഷണം കലാപരതയിൽ മാത്രം ഒതുക്കാവുന്നതാണ് - ഉൾപ്പെടുത്തിയിട്ടുള്ള വിവരം സ്വയം സംരക്ഷണത്തിൽ നിന്ന് ഒഴിവാക്കാവുന്നതാണ്. സാഹിത്യം#നിയമപരിരക്ഷ കാണുക.
ഇത് ഫോണ്ടുകളുടെ, എസ്.വി.ജി. പോലുള്ള വെക്ടർ ഫോർമാറ്റ് ചിത്രങ്ങൾക്ക് ബാധകമാകുകയില്ല. കൂടാതെ അമേരിക്കൻ ഐക്യനാടുകൾക്കു പുറത്തുള്ള മിക്ക നിയമമണ്ഡലങ്ങളിലും ഇത് ബാധകമാകണമെന്നില്ല.
This work is in the public domain because it was published in the United States between 1978 and March 1, 1989 without a copyright notice, and its copyright was not subsequently registered with the U.S. Copyright Office within 5 years.
Unless its author has been dead for several years, it is copyrighted in the countries or areas that do not apply the rule of the shorter term for US works, such as Canada (70 pma), Mainland China (50 pma, not Hong Kong or Macau), Germany (70 pma), Mexico (100 pma), Switzerland (70 pma), and other countries with individual treaties. See this page for further explanation.